വല്ലാത്ത ചതി, ഓർക്കാപ്പുറത്ത് പിന്നീന്നൊരടി! നസറുള്ളയുടെ പിൻഗാമിയും ചാരമായി? ഹാഷിം സഫീദിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ബെയ്റൂട്ട്: ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടപ്പോൾ ഹസ്സൻ നസറുള്ളയുടെ പിൻഗാമിയാകുന്നത് ഹാഷിം സഫീദിൻ ആണെന്നായിരുന്നു വിവരം. എന്നാൽ ബെയ്റൂട്ട് കേന്ദ്രീകരിച്ച് ...