"സർപ്രൈസുകൾ കഴിഞ്ഞിട്ടില്ല, ബാക്കിയുണ്ട്, കാത്തിരുന്നോളൂ"; ഹിസ്ബുള്ളയോട് ഇസ്രായേൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“സർപ്രൈസുകൾ കഴിഞ്ഞിട്ടില്ല, ബാക്കിയുണ്ട്, കാത്തിരുന്നോളൂ”; ഹിസ്ബുള്ളയോട് ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 07:10 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഹിസ്ബുള്ളയുടെ ആക്രമണശേഷി പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. വരാനിരിക്കുന്നത് ഹിസ്ബുള്ളയെ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാകുമെന്നും സർപ്രൈസുകൾ കാണാൻ തയ്യാറായി ഇരുന്നോളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ ശേഖരത്തിൽ ഇനിയും സർപ്രൈസുകൾ ബാക്കിയാണെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ വാക്കുകൾ. ഹിസ്ബുള്ളയുടെ സർവ്വ ആയുധശേഖരങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തിക്കഴിഞ്ഞു. പൂർണ്ണമായും ദുർബലമായ അവസ്ഥയിലാണ് നിലവിൽ ഹിസ്‌ബുള്ള. ഒന്നിന് പിറകെ ഒന്നായാണ് ഹിസ്ബുള്ളയ്‌ക്ക് തിരിച്ചടികൾ ലഭിച്ചത്. തലവനെ വധിച്ചുകഴിഞ്ഞു. ഇസ്രായേലിന്റെ അണിയറയിൽ ഇനിയും സർപ്രൈസുകൾ ബാക്കിയുണ്ട്. അത് വരുംനാളുകളിൽ സംഭവിക്കും- ​ഗാല്ലന്റ് പറഞ്ഞു,.

ഹിസ്ബുള്ളയുടെ ആശയവിനിയമ യൂണിറ്റ് കമാൻഡർ മുഹമ്മദ് റാഷിദ് സക്കാഫിയെയും ഇസ്രായേൽ വധിച്ചിരുന്നു. കഴിഞ്ഞ ദിവസം ബെയ്റൂട്ടിലേക്ക് നടത്തിയ ആക്രമണത്തിലാണ് വധിച്ചത്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രാത്രി നിരവധി വ്യോമാക്രമണങ്ങൾ ഇസ്രായേൽ നടത്തിയിരുന്നു. ലെബനൻ-സിറിയ അതിർത്തി പ്രദേശങ്ങൾ ഒഴിവാക്കിയായിരുന്നു ആക്രമണം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ നിരവധിയാളുകൾ പലായനം ചെയ്യുന്നത് ഈ അതിർത്തി വഴിയാണ്. അതിനാൽ ഈ മേഖല ഒഴിവാക്കിയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.

Tags: israelHezbollahYoav GallantBeirut Airstrike
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies