കർണാടകയിലെ വിജയാഘോഷത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ; പോലീസ് നോക്കി നിൽക്കെ പാകിസ്താൻ സിന്ദാബാദ് വിളിച്ച് കോൺഗ്രസ് പ്രവർത്തകർ
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ പാകിസ്താൻ സിന്ദാബാദ് വിളിച്ച് പ്രവർത്തകരുടെ ആഘോഷം. കർണാടകയിലെ ബെലഗാവിയിലാണ് കോൺഗ്രസിന്റെ വിജയത്തിൽ മതിമറന്ന് പ്രവർത്തകർ പാകിസ്താന് ജയ് ...