പുഷ്പ 2 എത്തി, ആവേശം അതിരുകടക്കുന്നു; റിലീസിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു; നാല് പേർ പിടിയിൽ
ബെംഗളൂരു: പുഷ്പ 2 റിലീസിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു. സംഭവത്തിൽ നാല് പേർ പിടിയിൽ. ബെംഗളൂരുവിലെ ഉർവശി തിയേറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം. ആരാധകർ ...




