bengaluru fc - Janam TV
Friday, November 7 2025

bengaluru fc

കിരീടം ലക്ഷ്യമിട്ട് ബെം​ഗളൂരുവും ബ​ഗാനും; ഐഎസ്എൽ കലാശ പോര് ഇന്ന് രാത്രി

2024-25 ഐഎസ്എൽ സീസണിലെ കലാശ പോരി കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയം വേദിയാകും. ഇന്ന് രാത്രി 7.30ന് മോഹൻ ബ​ഗാൻ സൂപ്പർ ജയൻ്റ്സും ബെം​ഗളൂരു എഫ്സിയും ഏറ്റുമുട്ടും. ലീ​ഗിൽ ...

കളിച്ചത് ബ്ലാസ്‌റ്റേഴ്‌സ്; വിജയിച്ചത് ബംഗലൂരു എഫ്‌സി; പിഴവുകൾ വിനയായി; ആരാധകർക്ക് വീണ്ടും നിരാശ

കൊച്ചി: ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് തോൽവി വഴങ്ങിയത്. എട്ടാം മിനിറ്റിൽ ...

ഐഎസ്എല്ലിൽ വംശീയാധിക്ഷേപം; ബെംഗളൂരു എഫ് സി താരത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് മഞ്ഞപ്പട

ഐഎസ്എല്ലിന്റെ പത്താം സീസൺ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ വംശീയമായി അധിക്ഷേപിച്ചെന്ന് ആക്ഷേപം. കൊമ്പന്മാരുടെ നോർത്ത് ഇന്ത്യൻ താരം ഐബൻഭ കുപർ ഡോഹ്ലിംഗിനെയാണ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ ...

പെലെയെയും മറികടന്ന് സുനിൽ ഛേത്രി മുന്നോട്ട്; അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യയുടെ നായകൻ

മാലി: ലോക ഫുട്‌ബോളിൽ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവാത്ത രാജ്യമാണ് ഇന്ത്യ. ഫിഫ റാങ്കിങിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അന്താരഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ...

ആർമി റെഡിലെ താരങ്ങൾക്ക് കൊറോണ; ഡ്യൂറന്റ് കപ്പിൽ എഫ്‌സി ബംഗളൂരുവുമായുളള മത്സരം റദ്ദാക്കി

കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ എഫ്‌സി ബംഗളൂരുവും ആർമി റെഡും തമ്മിൽ വെളളിയാഴ്ച നടത്താനിരുന്ന ക്വാർട്ടർ മത്സരം ഉപേക്ഷിച്ചു. ആർമി റെഡിലെ ചില കളിക്കാർക്ക് കൊറോണ ബാധിച്ചതിനെ തുടർന്നാണ് ...