ബംഗളൂരുവിൽ വാടക ഷെഡിനുള്ളിൽ അസം സ്വദേശികളായ നാല് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരു: ബെംഗളൂരു നഗരപ്രാന്തത്തിലെ ഒരു വാടക വീട്ടിൽ അസമിൽ നിന്നുള്ള നാല് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ശ്വാസംമുട്ടി മരിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹൊസ്കോട്ട് താലൂക്കിലെ ...
























