11 പേരുടെ ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദി, വിരാട് കൊഹ്ലിക്കെതിരെ കേസെടുക്കണം; പരാതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

11 പേരുടെ ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദി, വിരാട് കൊഹ്ലിക്കെതിരെ കേസെടുക്കണം; പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 10:22 am IST
Facebook
Twitter
WhatsAppTelegram

11 പേരുടെ ജീവൻ പൊലിഞ്ഞ ബെം​ഗളൂരു ദുരന്തത്തിൽ ഇന്ത്യൻ താരം വിരാട് കൊഹ്ലിക്കെതിരെ പരാതി. കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ സോഷ്യൽ ആക്ടിവിസ്റ്റ് എച്ച് എം വെങ്കിടേഷാണ് പരാതി നൽകിയത്. ഐപിഎല്ലിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിച്ചു. ഇതിലൂടെ ദുരന്തത്തിലേക്ക് നയിക്കുന്നവിധം വലിയ ജനക്കൂട്ടത്തെ തെരുവിലെത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് കൊഹ്ലിക്കെതിരെ സാമൂ​ഹിക പ്രവർത്തകൻ ഉയർത്തിയിരിക്കുന്നത്.

“ഐപിഎൽ ഒരു കായിക വിനോദമല്ല, മറിച്ച് ക്രിക്കറ്റിനെ മലിനമാക്കിയ ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തിൽ പങ്കെടുത്ത് ദുരന്തമുണ്ടാകുംവിധം വലിയൊരു ആൾക്കൂട്ടത്തെ സൃഷ്ടിച്ചതിൽ പ്രമുഖൻ ആർ.സി.ബിയുടെ വിരാട് കൊഹ്ലിയാണ്. വിരാടിനെയും ടീം അം​ഗങ്ങളെയും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ്” പരാതി. ഇപ്പോൾ ലഭിച്ച പരാതി നേരത്തെ രജിസ്റ്റർ ചെയ്ത കേസിനൊപ്പം പരി​ഗണിക്കുമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത നാലുപേരെ ബെം​ഗളൂരു സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ആർ.സി.ബിയുടെ മുതിർന്ന ഉദ്യോ​ഗസ്ഥൻ നിഖിൽ സോസാലെയെ ഉൾപ്പടെ നാലുപേരെയാണ് റിമാൻഡ് ചെയ്തത്.

 

Tags: KOHLIfiledviratbengalurucomplaintStampedeagainst
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies