bengaluru - Janam TV

bengaluru

ബംഗളൂരുവിൽ വാടക ഷെഡിനുള്ളിൽ അസം സ്വദേശികളായ നാല് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: ബെംഗളൂരു നഗരപ്രാന്തത്തിലെ ഒരു വാടക വീട്ടിൽ അസമിൽ നിന്നുള്ള നാല് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ശ്വാസംമുട്ടി മരിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹൊസ്‌കോട്ട് താലൂക്കിലെ ...

എഴുപതാം വയസ്സിൽ 702 കിലോമീറ്റർ സൈക്കിൾ യാത്ര: അത്ഭുതമായി കർണാടക എംഎൽഎ സുരേഷ് കുമാർ

ബംഗളൂരു: കർണാടക സംസ്ഥാനത്തെ രാജാജി നഗർ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ സുരേഷ് കുമാർ എഴുപതാമത്തെ വയസ്സിൽ 702 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ബംഗളുരുവിൽ ...

വിവാഹമോചന നോട്ടീസ് അയച്ച ഭാര്യയെ ഐടി ജീവനക്കാരൻ വെടിവച്ചു കൊന്നു

ബാംഗ്ലൂർ: വിവാഹമോചനത്തിന് നോട്ടീസയച്ച ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ബെംഗളൂരു ബസവേശ്വര സ്വദേശി ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലമുരുകന്‍ പിന്നീട് പൊലീസിൽ കീഴടങ്ങി. അഞ്ച് ...

വ്യാജ ‘നന്ദിനി’ നെയ്യ് പിടികൂടിയ സംഭവം; ദമ്പതികൾ അറസ്റ്റിൽ, യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

ബെം​ഗളൂരു: വ്യാജ നെയ്യ് പിടികൂടിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ബെം​ഗളൂരു സ്വദേശികളായ ശിവകുമാർ, രമ്യ എന്നിവരാണ് അറസ്റ്റിലായത്.  സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ...

ബെം​ഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള; തട്ടിപ്പുകാർ എത്തിയത് ആദായനികുതി ഉദ്യോ​ഗസ്ഥരെന്ന വ്യാജേന , എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുപോയ 7 കോടി കവർന്നു

ബെം​ഗളൂരു: ന​ഗരത്തിൽ പട്ടാപ്പകൽ വൻ കൊള്ള. ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥരെന്ന് ചമഞ്ഞാണ് പണം കൊള്ളയടിച്ചത്. എംടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ ഏഴ് കോടിയോളം രൂപയാണ് കൊള്ളസംഘം തട്ടിയെടുത്തത്. എച്ച്ഡിഎഫ്സി ...

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാതാരം ഹരീഷ് റായ് അന്തരിച്ചു. തൈറോയ്ഡ് കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കെജിഎഫ്, ഓം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടിയിട്ടുണ്ട്. ബെം​ഗളൂരുവിലെ ...

കുർണൂലിൽ ബസിന് തീപിടിച്ച് യാത്രക്കാർ മരിച്ച സംഭവം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും, ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ കുർണൂലിയിൽ ബസിന് തീപിടിച്ച് 12 യാത്രക്കാർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. പുറത്തുവന്ന വാർത്ത ഏറെ വേദനാജനകമാണെന്നും പരിക്കേറ്റവർ ...

രാജ്യത്തെ പ്രധാന മേഖലകളിൽ A​I ഉപയോ​ഗിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അന്ത്രോപിക് CEO

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ എഐ കമ്പനിയായ അന്ത്രോപിക് സഹസ്ഥാപകനും സിഇഒയുമായ ഡാരിയോ അമോഡി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ബെം​ഗളൂരുവിൽ അന്ത്രോപികിന്റെ ...

“ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നിൽ സാങ്കേതികവിദ്യയ്‌ക്ക് നിർണായക പങ്കുണ്ട് ; പ്രതിരോധിക്കാൻ വന്ന പാക് സൈന്യം ഇന്ത്യയ്‌ക്ക് മുന്നിൽ മുട്ടുകുത്തി”

ബെം​ഗളൂരു: പാകിസ്ഥാനിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെം​ഗളൂരുവിലെ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു

ബെം​ഗളൂരു: പ്രമുഖ കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു. മ‍ഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബെം​ഗളൂരുവിലെ കുമാരസ്വാമി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം. രാവിലെ 9.30 ഓടെയാണ് ...

അൽഖ്വയ്ദ നേതാവ് അറസ്റ്റിൽ; 30 കാരി ഷാമ പർവീൻ പിടിയിലായത് ബെം​ഗളൂരുവിൽ നിന്ന്

ബെം​ഗളൂരു: അൽഖ്വയ്ദ ഭീകരസംഘടനയുടെ വനിതാ നേതാവ് പിടിയിൽ. ബെം​ഗളൂരുവിൽ നിന്നാണ് 30 കാരിയായ ഷാമ പർവീൻ അറസ്റ്റിലായത്. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയുടെ ശൃംഖലയിലെ പ്രധാനിയായിരുന്നു യുവതിയെന്നാണ് ...

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെം​ഗളൂരു : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് കോളേജ് ലക്ചർമാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വിദ്യാർത്ഥിനിയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ പീഡിപ്പിച്ചത്. പെൺകുട്ടി സംസ്ഥാന ...

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ബെം​ഗളൂരു: കന്നഡ നടിയും അവതാരകയുമായ ശ്രുതിയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഭർത്താവ് അംബരീഷ് ശ്രുതിയെ ആക്രമിച്ചത്. കുരുമുളക് സ്പ്രേ മുഖത്തെറിഞ്ഞായിരുന്നു ആക്രമണം. കുടുംബപ്രശ്നത്തെ ...

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ബെം​ഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബെം​ഗളൂരു ന​ഗരത്തിലെ ചർച്ച് സ്ട്രീറ്റിലാണ് സംഭവം. യുവതി നൽകിയ പരാതിയിലാണ് 26 കാരനായ ​ഗുരുദീപ് ...

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് പൊലീസിന്റെ കസ്റ്റഡിയില്‍

കോഴിക്കോട്: ഹേമചന്ദ്രന്‍ കൊലക്കേസ് പ്രതി നൗഷാദ് പൊലീസിന്റെ കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജ് പോലീസ് ബെം ഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടൻ കേരളത്തിലെത്തിക്കും. വയനാട്ടില്‍ ...

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാന്‍ സ്വകാര്യ മേല്‍പ്പാലവുമായി പ്രസ്റ്റീജ് ഗ്രൂപ്പ്; അടിപ്പാത നിര്‍മിച്ച് ലുലു ഗ്രൂപ്പ്

ബെംഗളൂരു: റിയല്‍ എസ്‌റ്റേറ്റ് വമ്പനായ പ്രസ്റ്റീജ് ഗ്രൂപ്പ് ബെംഗളൂരുവില്‍ 1.5 കിലോമീറ്റര്‍ നീളമുള്ള 'സ്വകാര്യ' മേല്‍പ്പാലം നിര്‍മ്മിക്കും. ബെല്ലന്ദൂരിലെ പ്രസ്റ്റീജ് ബീറ്റ ടെക് പാര്‍ക്കിനെ നഗരത്തിന്റെ ഔട്ടര്‍ ...

പൊലീസ് മജീഷ്യരല്ല, മനുഷ്യരാണ്! ബെം​ഗളൂരു ദുരന്തത്തിന്റെ ഉത്തരവാ​ദി ആർ.സി.ബി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഐപിഎൽ ആഘോഷത്തിന് ഇടയിലുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരൂവിനെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. 11 പേർ മരിക്കാനിടയായ ദുരന്തത്തിന്റെ പ്രഥമ ഉത്തരവാദികൾ ആർ.സി.ബിയാണ്. രണ്ടു മുതൽ ...

“സാഡ്” റീലെടുക്കുന്നതിനിടെ 13-ാം നിലയിൽ നിന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം

നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ബെം​ഗളൂരു പരപ്പന അ​ഗ്രഹാരയിലെ കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. പൊലീസ് റിപ്പോർട്ട ...

കാർ പറപ്പിച്ചത് റെയിൽവേ ട്രാക്കിലൂടെ! ബെം​ഗളൂരു-ഹൈദരാബാദ് സർവീസ് താറുമാറായി; യുവതിയെ ഓടിച്ചിട്ട് പിടികൂടി

ലഹരിയുടെ ആലസ്യത്തിലോ മാനസിക വ്യഥയിലോ തകർന്നിരുന്നാൽ എന്തൊക്കെ ചെയ്യാം ! കാർ വേണമെങ്കിൽ റെയിൽവേ ട്രാക്കിലൂടെ ഓടിക്കാം. അത്തരത്തിലൊരു സാഹസമാണ് ഹൈദരാബാദിലെ ഒരു യുവതി കാട്ടിയത്. ഹൈദരാബാദിലെ ...

‘വരൂ, ഞാൻ സിംഗിളാണ്, എന്നെ കെട്ടിപ്പിടിക്കൂ’: ബെംഗളൂരുവിൽ പൊതുസ്ഥലത്ത് നടക്കുകയായിരുന്ന രണ്ട് സ്ത്രീകളെ ബലമായി ചുംബിച്ചയാൾ അറസ്റ്റിൽ

ബെംഗളൂരു: പട്ടാപ്പകൽ പരസ്യമായി അപരിചിതരായ രണ്ടു സ്ത്രീകളെ ബലമായി ചുംബിച്ചതിന്‌ ബെംഗളൂരു പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.ബനസ്‌ വാടി സ്വദേശിയായ എസ് മദനാണ് പ്രതി. ജൂൺ ആറിന് ...

പെൺകുട്ടിയെക്കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കം ഏറ്റുമുട്ടലില്‍ കലാശിച്ചു; പബ്ബിന് പുറത്ത് മലയാളി സംഘങ്ങൾ തമ്മിലടിച്ചു; മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരു: പെൺകുട്ടിയെക്കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കം അടിപിടിയിലെത്തി പബ്ബിന് പുറത്ത് മലയാളി സംഘങ്ങൾ തമ്മിലടിച്ചു. ഒടുവിൽ മൂന്നു പേർ പോലീസിന്റെ പിടിയിലായി. ബെംഗളൂരു കോറമംഗലയിലാണ് പബ്ബിന് ...

ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു, 13 തവണ കുത്തി; രണ്ടു മക്കളുടെ അമ്മയായ കാമുകിയെ കൊലപ്പെടുത്തി യുവാവ്

വിവാഹേതര ബന്ധം അവാനിപ്പിക്കണമെന്ന് പറഞ്ഞ കാമുകിയെ ഹോട്ടലിൽ വച്ച് കുത്തിക്കൊലപ്പെടുത്തി യുവാവ്. 33-കാരിയായ ഹരിണിയാണ് ബെം​ഗളൂരുവിലെ ഹോട്ടലിൽ കൊല്ലപ്പെട്ടത്. 25-കാരനായ യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിണി ...

സ്കൂട്ടർ മുഴുവൻ ചോര! പൊലീസ് തടഞ്ഞപ്പോൾ കണ്ടത് യുവതിയുടെ വെട്ടിയെടുത്ത തല; ഭർത്താവ് പിടിയിൽ

ഭാര്യയുടെ അറുത്തെടുത്ത തലയുമായി സ്കൂട്ടർ യാത്ര നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശങ്കറിനെ ...

11 പേരുടെ ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദി, വിരാട് കൊഹ്ലിക്കെതിരെ കേസെടുക്കണം; പരാതി

11 പേരുടെ ജീവൻ പൊലിഞ്ഞ ബെം​ഗളൂരു ദുരന്തത്തിൽ ഇന്ത്യൻ താരം വിരാട് കൊഹ്ലിക്കെതിരെ പരാതി. കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ സോഷ്യൽ ആക്ടിവിസ്റ്റ് എച്ച് എം വെങ്കിടേഷാണ് ...

Page 1 of 12 1212