വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ
ഖലിസ്ഥാൻ ഭീകരവാദികളെ പിന്തുണച്ച ശുഭ്‌നീത് സിംഗ് എന്ന കനേഡിയൻ-പഞ്ചാബി ഗായകന്റെ മ്യൂസിക്ക് പരിപാടി സ്‌പോൺസർമാർ റദ്ദാക്കിയിരുന്നു. ഇന്ത്യൻ കമ്പനിയായ ബോട്ടായിരുന്നു പരിപാടി സ്‌പോൺസർ ചെയ്തത്. ഇതിന് പിന്നാലെ ...



