അട്ടപ്പാടിയിൽ ഗോത്രജനതയെ നെഞ്ചോട് ചേർത്ത് ഗവർണർ; പാട്ടിനൊപ്പം താളമിട്ടും കൊട്ടിയും ആരിഫ് മുഹമ്മദ് ഖാൻ; നഞ്ചിയമ്മയ്ക്കും ആദരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അട്ടപ്പാടിയിൽ ഗോത്രജനതയെ നെഞ്ചോട് ചേർത്ത് ഗവർണർ; പാട്ടിനൊപ്പം താളമിട്ടും കൊട്ടിയും ആരിഫ് മുഹമ്മദ് ഖാൻ; നഞ്ചിയമ്മയ്‌ക്കും ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 11:44 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അട്ടപ്പാടി സന്ദർശനം ആഘോഷമാക്കി ഗോത്ര ജനത. പരമ്പരാഗതവാദ്യങ്ങളുടെ അകമ്പടിയോടെ നാടൻ പാട്ട് പാടിയാണ് ഗോത്ര ജനത ആരിഫ് മുഹമ്മദ് ഖാനെ എതിരേറ്റത്. ഗവർണർ കൈകൊട്ടി ആ പാട്ടിന് താളമിട്ട് ഒപ്പം കൂടി. മുൻപോട്ട് നീങ്ങവേ ഒപ്പമുണ്ടായിരുന്ന ആളുടെ വാദ്യോപകരണം വാങ്ങി കഴുത്തിലിട്ട് പാട്ടിന് താളം പിടിക്കുകയും ചെയ്തു.

ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുളള യുഎൻ പ്രഖ്യാപനത്തിന്റെ പതിനഞ്ചാം വാർഷികം പ്രമാണിച്ച് നടത്തിയ ആദിവാസി കോൺഫറൻസിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താളം പിടിച്ചും കൊട്ടിയും ഗോത്രജനതയ്‌ക്ക് ഒപ്പം ചേർന്ന ഗവർണർ അട്ടപ്പാടിയുടെ മനസ് കവർന്നാണ് മടങ്ങിയത്.

മികച്ച ഗായികയ്‌ക്കുളള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ നഞ്ചിയമ്മയെയും ഗവർണർ ചടങ്ങിൽ ആദരിച്ചു. നേരത്തെ അട്ടപ്പാടിയിൽ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തെ ഗവർണർ സന്ദർശിച്ചു. മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ഗവർണർ പറഞ്ഞു.

അട്ടപ്പാടി ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലാണ് ഗവർണർ സന്ദർശനം നടത്തിയത്. മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ഗവർണർ പറഞ്ഞു.

Tags: Arif Mohammed KhanNanjiyammaBest Female Playback Singer
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies