ഉച്ചവരെ കിടന്നുറങ്ങല്ലേ..; നല്ല കാര്യം ചെയ്യാൻ നല്ല സമയം ; അതിരാവിലെ വ്യായാമം ശീലമാക്കിയാൽ ആരോഗ്യത്തോടൊപ്പം ഉന്മേഷവും നേടാം
ശരീരഭാരം കുറയ്ക്കാൻ പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിക്കുന്നവർ നമുക്കിടയിലുണ്ട്. പട്ടിണി കിടന്നും ആഹാരത്തിൽ ക്രമീകരണം നടത്തിയൊക്കെ പലരും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എല്ലാത്തിനും ശേഷം അവസാനം ചെന്ന് ...