Beverage - Janam TV

Beverage

മദ്യം വാങ്ങാൻ 23 വയസ് നിർബന്ധം കർശനമാക്കും; ഐഡി പരിശോധന ശക്തമാക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധിയായ 23 വയസ് കർശനമായി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി കർണാടകയിൽ നടപ്പിലുള്ള ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും ...

‘സിന്ധു’വിനെ പൊക്കി എക്‌സൈസ്; പിടിച്ചെടുത്തത് 11 ലിറ്റർ മദ്യം

തിരുവനന്തപുരം: സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യം വിറ്റ മദ്ധ്യവയസ്‌കൻ എക്‌സൈസ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശി സിന്ധുവെന്ന് വിളിപ്പേരുള്ള സിന്ധു കുമാർ (44) ആണ് പിടിയിലായത്. തിരുപുറത്ത് വച്ചാണ് ...

ബിവറേജും ബാറും തുറക്കില്ല; കേരളത്തിൽ ഡ്രൈ ഡേ, കാരണം ഇത്…

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാ​ഗമായി കേരളത്തിൽ ബുധനാഴ്ച ഡ്രൈ ഡേ. ബിവറേജസ് കോർപറേഷന്റെ മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും അടവായിരിക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന ശാലകളും ...

ഓപ്പറേഷൻ മൂൺലൈറ്റ്; ഇടുക്കിയില്‍ അഞ്ച് ബിവ്‌റേജസ് ഔട്ട് ലെറ്റുകളില്‍ വ്യാപക ക്രമക്കേട്; മദ്യപരില്‍ നിന്ന് അധിക പണം ഈടാക്കുന്നതായി പരാതി

ഇടുക്കി: ജില്ലയിൽ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ബിവ്‌റേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. ഉപ്പുതറ, കുമളി കൊച്ചറ , മൂന്നാർ എന്നീ ഔട്ട്ലെറ്റുകളിൽ ...

സംസ്ഥാനത്ത് പത്ത് മദ്യഷോപ്പുകൾ കൂടി തുറക്കുന്നു: 40-ഓളം ബാറുകൾക്ക് ലൈസൻസും

തിരുവനന്തപുരം: കാലങ്ങൾക്കുശേഷം സംസ്ഥാനത്ത് 10 മദ്യ ഷോപ്പുകൾ കൂടി തുറക്കുന്നു. ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡും 5 വീതമാണു തുറക്കുന്നത്. ഈ വർഷം 15 ഷോപ്പുകൾ തുറക്കുമെന്നാണ് ആദ്യം ...

ടെക്കികളെ മദ്യത്തിനടിമയാക്കാൻ പിണറായി സർക്കാർ; ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാൻ അനുമതി വരുന്നു;കള്ള് കച്ചവടത്തിലെ ലാഭം മാത്രം ലക്ഷ്യം

തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സർക്കാർ മുന്നോട്ട്. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാർക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയിൽ മദ്യം ...