bhageesh pooradan - Janam TV

bhageesh pooradan

സൂം ഇന്റർനാഷണൽ മാസികയുടെ കർമശ്രേഷ്ഠ പുരസ്‌കാരം ഭഗീഷ് പൂരാടന് സമ്മാനിച്ചു

തൃശൂർ: സൂം ഇന്റർനാഷണൽ മാസികയുടെ കർമശ്രേഷ്ഠ പുരസ്‌കാരം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന് ലഭിച്ചു. സമൂഹനന്മയ്ക്ക് ലാഭേച്ഛയില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. കർമ്മ ...

ഭഗീഷ് പൂരാടന്റെ ഇത്തവണത്തെ ഓണറേറിയം സമ്മാനിച്ചത് യുവതിയ്‌ക്ക് മംഗല്യനിധിയായി

ഭഗീഷ് പൂരാടന്റെ പതിനാലാമത്തെ ഓണറേറിയം മംഗല്യ നിധിയും വിഷുകൈനീട്ടവുമായാണ് ഇപ്രാവശ്യം നൽകിയത്. തളിക്കുളം രവി നഗർ പുളിപറമ്പിൽ ഉദയന്റെ മകൾക്കുള്ള സ്വർണ്ണ കമ്മലും അമ്മക്കുള്ള വിഷുകൈനീട്ടവുമാണ് ഭഗീഷ് ...

ഉസ്താദ് ഹംസ വൈദ്യർ നിർമ്മിച്ച പതിനാലാമത്തെ വീടിന്റെ താക്കോൽ ദാനം നടത്തി; ഭഗീഷ് പൂരാടനെ ആദരിച്ചു

മലപ്പുറം: ഉസ്താദ് ഹംസ വൈദ്യരുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഉമ്മയുടെ പേരിൽ അർഹതപ്പെട്ട കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന പതിനാലാമത്തെ വീടിന്റെ താക്കോൽ ദാന ചടങ്ങ് നടത്തി. ഉമ്മ ...

ഭഗീഷ് പൂരാടന്റെ സേവന മാതൃക; മുഴുവൻ ഓണറേറിയവും ജീവകാരുണ്യത്തിന് നൽകുന്ന വ്യത്യസ്തനായ ജനപ്രതിനിധി

തൃശൂർ: ഒരു വർഷത്തിനിടെ ലഭിച്ച എല്ലാ ഓണറേറിയവും ചെലവഴിച്ചത് സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ക്ഷേമത്തിന്. തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടലങ്ങാടി ഡിവിഷനിലെ ജനപ്രതിനിധി ഭഗീഷ് പൂരാടൻ ...