bhagya lekshmi - Janam TV

bhagya lekshmi

ഭാ​ഗ്യലക്ഷ്മിക്ക് അധികാര മോഹം, അവരുടെ ഈ​ഗോയും ഇരട്ടത്താപ്പും സംഘടന തകർത്തു: ആഞ്ഞടിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

തൊഴിൽ മേഖലയിൽ നിന്ന് നേരിട്ട ലൈം​ഗികാതിക്രമങ്ങളും ഒഴിവാക്കലുകളും വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. കത്തിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മേക്കപ്പ് ...

അവരുടെ കാരവാനിലേക്ക് കയറിയാൽ മേഘ കൂട്ടത്തിൽ വീണതുപോലെ തോന്നും; മലയാള സിനിമയിൽ ലഹരി മാഫിയ ഉണ്ട്: ഭാഗ്യലക്ഷ്മി

ആഷിക് അബുവിനെതിരെയും റിമാ കല്ലിങ്കലിനെതിരെയും ലഹരിയാരോപണങ്ങൾ ഉയരുന്നതിനിടെ മലയാള സിനിമയിലെ ലഹരി മാഫിയയെ പറ്റി അന്വേഷണം വേണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായി ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ലഹരി ...

ഡബ്ല്യുസിസിയുടെ ഉദ്ദേശ ലക്ഷ്യം മറ്റൊന്ന്; സിനിമാ മേഖല ഞങ്ങൾ ഭരിക്കാം എന്നതാണ് അവരുടെ നിലപാട്: ഭാഗ്യലക്ഷ്മി

മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ മുന്നിൽ നിൽക്കുന്നത് തങ്ങളാണെന്ന് ഡബ്ല്യുസിസി സ്വയം അവകാശപ്പെട്ടിരുന്നു. ഇതിനെ ചോദ്യംചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നതല്ലാതെ ഡബ്ല്യുസിസിയുടെ പ്രവർത്തിയിൽ ...

മതമില്ലെന്ന് പറയുന്ന ആഷിക് അബു എന്തിനാണ് താനൊരു മുസ്ലീമാണെന്ന് വിശ്വസിക്കുന്നത്; ലഹരി ആരോപണത്തിൽ അന്വേഷണം വേണം: ഭാഗ്യലക്ഷ്മി

ആഷിക് അബുവും റിമാ കല്ലിങ്കലും ലഹരി പാർട്ടികൾ നടത്തിയെന്ന വെളിപ്പെടുത്തൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, മുസ്ലിം ആയതിനാലാണ് തനിക്ക് നേരെ ഇത്തരം ആരോപണങ്ങൾ വരുന്നതെന്നായിരുന്നു ആഷിക് ...

‘ലഹരി മാഫിയയുടെ പിന്നിൽ ആരെന്ന് ഒരു ഗായിക പറയുന്നു; ഇവിടെ ഒരു അനക്കവും ഇല്ല’; റിമ കല്ലിങ്കലിനെതിരായ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ഭാഗ്യലക്ഷ്മി

നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിവരെപ്പറ്റി ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ലഹരി മാഫിയ ...

WCCക്ക് പിന്നിൽ പുരുഷന്മാർ! സ്ത്രീകൾ‌ക്കെതിരെ പ്രവർത്തിക്കുന്ന സംഘടന; അവർ കളക്ടീവല്ല സെലക്ടീവ്: ഭാ​ഗ്യലക്ഷ്മി

ഡബ്ല്യൂ.സിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യ ലക്ഷ്മി. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് WCCയുടെ ഇരട്ടത്താപ്പ് അവർ വീണ്ടും ചോദ്യം ചെയ്തത്. സ്ത്രീകൾക്കെതിരെയാണ് സ്ത്രീകളുടെ കൂട്ടായ്മ ...

രേവതിയുടെ പേര് പുറത്തുവന്നു, ഡബ്ല്യുസിസി എന്തുകൊണ്ട് മിണ്ടുന്നില്ല?; എതിർപക്ഷത്ത് നിൽക്കുന്ന നടിയായിരുന്നുവെങ്കിൽ അവർ ആഘോഷമാക്കിയേനെ: ഭാഗ്യലക്ഷ്മി

ഡബ്ലിയുസിസിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രേവതിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും ഡബ്ല്യുസിസി പ്രതികരിക്കുന്നില്ല എന്നും എതിർപക്ഷത്തു നിൽക്കുന്ന ഒരു നടി ആയിരുന്നുവെങ്കിൽ അവർ ...

WCC ക്കെതിരെ ഭാ​ഗ്യലക്ഷ്മി; ഒ‌രു വ്യക്തതയില്ലാത്ത കൂട്ടായ്മ; മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ചെന്ന് സ്വയം പറയുന്നവർ ജൂനിയർ ആർട്ടിസ്റ്റുകളെ തഴയുന്നു

ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാൻ ആരാണുള്ളതെന്നും സിനിമ മേഖലയിൽ വിപ്ലവം ഉണ്ടാക്കിയെന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകൾ എന്തുകൊണ്ടാണ് ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാത്തതെന്നും ‍ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ...