ഗവർണറുടെ സാന്നിധ്യത്തിൽ മുറിച്ച കേക്ക് വന്നത് ദുബായിൽ നിന്നും; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് ബേക്കർ
ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. മകൾ സ്വപ്ന കണ്ടതിലും മികച്ച രീതിയിലാണ് സുരേഷ് ഗോപി മകളുടെ വിവാഹം നടത്തിയത്. ഭാഗ്യ വിവാഹത്തിന് ...




