bhagyalekshmi - Janam TV
Saturday, November 8 2025

bhagyalekshmi

ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങൾക്ക്, അലൻസിയര്‍ക്ക് കിട്ടിയ അവാർഡ് ഒന്നും ഭാഗ്യലക്ഷ്മിയുടെ കുടുംബത്തിൽ നിന്നല്ല; സ്ത്രീയെന്ന് പറയാൻ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിയാണ് നിങ്ങൾ; ഓൾ കേരള മെൻസ് അസോസിയോഷൻ

കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നിലപാട് പറയാന്‍ ധൈര്യം കാണിച്ച അലൻസിയർക്ക് പിന്തുണയുമായി ഓൾ കേരള മെൻസ് അസോസിയോഷൻ. നട്ടെല്ലുറപ്പില്ലാത്ത പുരുഷൻമാരായ ആർട്ടിസ്റ്റുകളും ...

യുട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും

തിരുവനന്തപുരം: യുട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ...

അപവാദ പ്രചാരണം: ശാന്തിവിള ദിനേശനെതിരെ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതിയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തനിക്കെതിരെ അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ പങ്കുവച്ചെന്ന് കാണിച്ചാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി ...

പൈസയൊക്കെ ആയപ്പോൾ സ്റ്റൈലൊക്കെ മാറി, ആണുങ്ങളെ മൊത്തം പുച്ഛിക്കുക’  ; ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ വിനു കിരിയത്ത്

തിരുവനന്തപുരം : യൂട്യൂബറായ വിജയ് പി നായരെ മർദ്ദിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഫിലിം കംപോസറും എഴുത്തുകാരനുമായ വിനു കിരിയത്ത്.നിയമ കൈയ്യിലെടുക്കാൻ അവർ ആരാണെന്നും ...

വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്; മുൻകൂർ ജാമ്യത്തിനായി ഭാഗ്യലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകി. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ...

ഭാഗ്യലക്ഷ്മിയും, കൂട്ടരും ഒളിവിലെന്ന് സൂചന : ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്, തെരച്ചിൽ ആരംഭിച്ചു

തിരുവനന്തപുരം ; യൂട്യൂബ് ചാനലിൽ അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തതിനു വിജയ് പി.നായരെ കൈയ്യേറ്റം ചെയ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ ...