കൊടുക്കുന്ന കാശ് മുതലോ!; ഭാരത് NCAPയുടെ ഇടി പരീക്ഷയിൽ 5 സ്റ്റാറിന് താഴെ ലഭിച്ച ആദ്യ കാർ; സിട്രോൺ ബസാൾട്ടിന് ലഭിച്ച പോയിന്റ്…
ഭാരത് എൻസിഎപിയുടെ ഇടി പരീക്ഷയിൽ പങ്കെടുത്ത അഞ്ചാമത്തെ കാർ മോഡലായ സിട്രോൺ ബസാൾട്ടിൻ്റെ ഫലങ്ങൾ പുറത്തുവിട്ടു. 4-സ്റ്റാർ റേറ്റിംഗാണ് ക്രാഷ് ടെസ്റ്റിൽ ബസാൾട്ട് നേടിയത്. BNCAP പരീക്ഷിച്ച ...



