Bharathamba - Janam TV

Bharathamba

വെറി കാണിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ; ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയ സഹോദരങ്ങളെ പിടികൂടി; JANAM IMPACT

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വികൃതമാക്കിയ വിദ്യാർത്ഥികൾ അറസ്റ്റിൽ. ആറ്റുകാൽ സ്വദേശികളായ മൂന്ന് സഹോദരങ്ങളാണ് അറസ്റ്റിലായത്. ഇസ്ലാംമത വേഷധാരികളായെത്തിയ വിദ്യാർത്ഥികളായിരുന്നു ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. ഇതിന്റെ ദൃശ്യങ്ങടക്കം ജനം ...

മതപഠനം നിയന്ത്രിക്കണം; മോശം ചിന്താ​ഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്‌ട്രത്തിന് അപകടം;  ഭാരതംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ കെപി ശശികല ടീച്ചർ

തിരുവനന്തപുരം: ആറ്റുകാലിൽ ഭാരതംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചർ. മോശം ചിന്താ​ഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്ട്രത്തിന് തന്നെ അപകടമാണെന്നും ...

വെറി ഭാരതാംബയോട്; ചിത്രം കാണുന്നത് പോലും ഇഷ്ടമല്ല; ആർഎസ്എസ് പ്രവർത്തകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് കുത്തിക്കീറി മതപഠന വേഷധാരികൾ

തിരുവനന്തപുരം: ആറ്റുകാലിൽ ഫ്‌ളക്‌സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി മതപഠന വിദ്യാർത്ഥികൾ. ഞായറാഴ്ച രാത്രിയാണ് സംഭവം. സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയവരാണ് ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. ...