ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദം; നിലമ്പൂരിലെ മുസ്ലീം വോട്ടുകൾ നേടാൻ സിപിഎമ്മിന്റെ കുതന്ത്രം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദം; നിലമ്പൂരിലെ മുസ്ലീം വോട്ടുകൾ നേടാൻ സിപിഎമ്മിന്റെ കുതന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 12:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിന്റെ പേരിൽ രാജ്ഭവനിൽ നടന്ന പരിപാടിയിൽ നിന്നും കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്ന വിഷയം കൂടുതൽ രൂക്ഷമാക്കി സിപിഎം. നിലമ്പൂർ തെരഞ്ഞെടുപ്പിൽ തീവ്ര മുസ്ലീം വോട്ടുകൾ നേടാൻ ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ നീക്കം. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പലസ്തീൻ അനുകൂല പ്രചാരണം നടത്തിയതിന് സമാനമാണിത്.

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാ‍ർച്ചന നടത്താൻ കഴിയില്ലെന്ന സംസ്ഥാന മന്ത്രിയുടെ നിലപാട് വെറും പ്രത്യയശാസ്ത്ര വിരു​ദ്ധത മാത്രമെന്ന് കണ്ട് തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലുകൾ വിവാദത്തിന്റെ തുടക്കം മുതൽ തന്നെ വന്നിരുന്നു. വിലയിരുത്തലുകൾ ശരിവയ്‌ക്കുന്ന രീതിയിലുള്ള പ്രചാരണത്തിന് ഒരുങ്ങുകയാണ് ഇടതുമുന്നണി. രാഷ്‌ട്രവിരുദ്ധ നിലപാട് ആവ‍ർത്തിച്ച് നിലമ്പൂരിലെ തീവ്ര മുസ്ലീം വോട്ടുകളാക‍ർഷിക്കുകയാണ് ലക്ഷ്യം.

പാ‍ർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ, ആർട്ടിക്കിൾ 370 റദ്ദാക്കിയത് എകീകൃത വ്യക്തി നിയമം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി സിപിഎം പ്രചാരണം നടത്തിയിരുന്നു. മലബാർ മേഖല കേന്ദ്രീകരിച്ചായിരുന്നു തീവ്ര മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ടുള്ള അന്നത്തെ പ്രചാരണം. സമാനമായ രീതിയിൽ നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പിലും പ്രചാരണം നടത്താനാണ് നീക്കം. ഹിന്ദുത്വ രാഷ്‌ട്രീയത്തെ ഏറ്റവും ശക്തമായി പ്രതിരോധിക്കുന്നത് തങ്ങളെന്ന ചർച്ച സൃഷ്ടിക്കാനാണ് സിപിഎമ്മും എൽഡിഎഫും ലക്ഷ്യമിടുന്നത്. അതിലൂടെ നിലമ്പൂരിലെ മുസ്ലീം വോട്ട് ബാങ്ക് ഭിന്നിപ്പിക്കാമെന്നും മുന്നണി കണക്ക് കൂട്ടുന്നു.

Tags: rajbhavanP PRASADBharathambaNilamboor election
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies