തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന് സുപ്രീം കോടതിയുടെ അനുമതി; നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ വളപ്പിൽ എത്തുന്നത് 3 കേന്ദ്ര സ്ഥാപനങ്ങൾ
തിരുവനന്തപുരം: തലസ്ഥാനത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന് അനുമതി. കാട്ടക്കടയിലെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാനത്തിന് സുപ്രീംകോടതി അനുമതി നൽകി. ...



