ബ്രഹ്മോസിനേക്കാൾ മാരകം; ലോകത്തിലെ ഏറ്റവും ശക്തമായ സ്ഫോടകവസ്തു വികസിപ്പിച്ച് ഭാരതം; SEBEX- 2 നെ നോട്ടമിട്ട് ലോകരാജ്യങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്മോസിനേക്കാൾ മാരകം; ലോകത്തിലെ ഏറ്റവും ശക്തമായ സ്ഫോടകവസ്തു വികസിപ്പിച്ച് ഭാരതം; SEBEX- 2 നെ നോട്ടമിട്ട് ലോകരാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 11:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ ഉൽപ്പാദന മേഖലയിൽ സുപ്രധാന ചുവടുമായി ഭാരതം. അത്യന്തം മാരകമായ സ്ഫോടകവസ്തു സെബെക്സ്- 2 ( SEBEX 2) ന്റ പരീക്ഷണം നാവികസേന വിജയകരമായി പൂർത്തിയാക്കി. നാഗ്പൂരിലെ എം/എസ് ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (EEL) സെബെക്സ്- 2 വികസിച്ചത്. നിലവിൽ ആണവ അടിത്തറയില്ലാത്ത ലോകത്തിലെ ഏറ്റവും ശക്തമായ സ്ഫോടകവസ്തുവാണ് ഇന്ത്യയുടെ സെബെക്സ്- 2.

TNT എന്ന അളവുകോലിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടക വസ്തുവിന്റെ പ്രഹരശേഷി വിലയിരുത്തുന്നത്. ഇതു പ്ര​കാരമാണ് സെബെക്സ് 2 ന്റെ പ്രകടനം അളന്നത്. വിപുലമായ പരിശോധനകൾക്ക് ശേഷമാണ് സെബെക്സ്- 2 പരീക്ഷിക്കുന്നതിന് നാവികസേന അനുമതി നൽകിയത്. ബോംബുകൾ, പീരങ്കി ഷെല്ലുകൾ എന്നിവയിൽ ഉപയോ​ഗിക്കാൻ തക്ക രീതിയിലാണ് ഇതിന്റെ ഘടന. ഡിഫൻസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ സ്കീമിന് കീഴിലാണ് നാവികസേന സെബെക്സ്- 2 വിലയിരുത്തുകയും പരീക്ഷിക്കുകയും സർട്ടിഫൈ ചെയ്യുകയും ചെയ്തത്.

SITBEX- 1

TNT യുടെ 2.3 ഇരട്ടി സ്‌ഫോടന ശേഷിയുള്ള മറ്റൊരു വേരിയൻ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് നാഗ്പൂരിലെ എക്സ്പ്ലോസീവ്സ് ലിമിറ്റഡ് ആറ് മാസത്തിനകം ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ ആദ്യത്തെ തെർമോബാറിക് സ്‌ഫോടക വസ്തു SITBEX- 1 നാവികസേന അടുത്തിടെ പരീക്ഷിച്ചിരുന്നു, തീവ്രമായ ചൂട് ഉത്പാദിപ്പിക്കുകയും നീണ്ട സ്ഫോടനം ഉണ്ടാക്കുകയും ചെയ്യുന്നു ഇത്, ശത്രു ബങ്കറുകൾ, തുരങ്കങ്ങൾ, എന്നിവ നശിപ്പിക്കാൻ സഹായിക്കും.

SIMEX- 4

അടുത്തിടെ നാവികസേന സാക്ഷ്യപ്പെടുത്തിയ മൂന്നാമത്തെ സ്‌ഫോടകവസ്തു SIMEX- 4 ആണ്. ഇത് സാധാരണ സ്‌ഫോടകവസ്തുക്കളേക്കാൾ സുരക്ഷിതമായി സൂക്ഷിക്കാനും കൊണ്ടുപോകാനും കൈകാര്യം ചെയ്യാനും സാധിക്കും. പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായതിനാൻ, സുരക്ഷ പ്രധാനമായ സ്ഥലങ്ങളിലും ഇത് ഉപയോ​ഗിച്ച് നിയന്ത്രിത സ്ഫോടനം നടത്താം.

പ്രതിരോധ ഉൽപ്പാദന കയറ്റുമതിയിൽ വൻ കുതിച്ച് ചാട്ടമാണ് പുതിയ സാമ​​ഗ്രികളുടെ വരവോടെ ഇന്ത്യ കൈവരിക്കുക. ലോകരാജ്യങ്ങൾ ഇതിനകം തന്നെ സെബക്സ്- 2 അടക്കം നോട്ടമിട്ടു കഴിഞ്ഞു. ഒരുകാലത്ത് ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, പ്രതിരോധ കയറ്റുമതിയിൽ കുതിച്ചുയർന്നത് കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ്. 2024-25 ഓടെ പ്രതിരോധ ഉത്പാദന മേഖലയിൽ 1,75,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Tags: indian navyBhrmos MisileSebex
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies