നരേന്ദ്ര മോദി എൻറെ ഗുരുവും മാർഗദർശിയും; കാര്യപ്രാപ്തിയും നേതൃപാടവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു; താൻ അനുഗ്രഹീതനെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ. നരേന്ദ്ര മോദി ഗുരുവും മാർഗദർശിയുമാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവുമായുള്ള ഇടയടുപ്പമുള്ള ബന്ധം ആസ്വദിക്കുന്നുവെന്നും താൻ ...




