നരേന്ദ്ര മോദി എൻ‌റെ ​ഗുരുവും മാർ​ഗദർശിയും; കാര്യപ്രാപ്തിയും നേതൃപാടവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു; താൻ അനു​ഗ്രഹീതനെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദി എൻ‌റെ ​ഗുരുവും മാർ​ഗദർശിയും; കാര്യപ്രാപ്തിയും നേതൃപാടവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു; താൻ അനു​ഗ്രഹീതനെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 06:10 am IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ. നരേന്ദ്ര മോദി ​ഗുരുവും മാർ​ഗദർശിയുമാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവുമായുള്ള ഇടയടുപ്പമുള്ള ബന്ധം ആസ്വദിക്കുന്നുവെന്നും താൻ അനു​ഗ്രഹീതനാണെന്നും ടോബ്​ഗേ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ദർശനങ്ങൾ വളരെ വ്യക്തമാണ്. കൃത്യതയോടെ കാര്യങ്ങൾ നടപ്പിലാക്കാനുള്ള പ്രാപ്തിയും നേതൃപാടവുമാണ് നരേന്ദ്ര മോദിയെ വ്യത്യസ്തനാക്കുന്നത്. ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ പര്യടനം ഭൂട്ടാനിലേക്കായിരുന്നുവെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ പാദത്തിലെ അവസാന അന്താരാഷ്‌ട്ര യാത്രയും ഹിമാലയൻ രാജ്യത്തേക്കായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു. അഭേദ്യമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിൽ പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-ഭൂട്ടാൻ നയതന്ത്രബന്ധത്തെ മികച്ച തലത്തിലേക്ക് നരേന്ദ്ര മോദി എത്തിച്ചതായും ടോ​ഗ്ബേ പറഞ്ഞു. 1,500 കോടി രൂപയുടെ സാമ്പത്തിക ഉത്തേജനമാണ് പ്രധാന പദ്ധതികളിലൊന്ന്. കൊവിഡ് മഹാമാരിക്ക് ശേഷം ഹിമാലയൻ രാജ്യത്തെ വീണ്ടെടുക്കാൻ പദ്ധതിക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

ഇതിന് പുറമേ 13-ാം പഞ്ചവത്സര പദ്ധതി പ്രകാരം 8,500 കോടി രൂപയുടെ സഹായ പാക്കേജാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാങ്കേതിക വിദ്യയുടെ കുതിപ്പിനും ഇത് സഹയാകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: pm moditshering tobgayBhutan PM
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies