സർക്കാർ ഓഫീസിൽ ‘നെഗറ്റീവ് എനർജിയെ’ പുറന്തള്ളാൻ ളോഹയും ബൈബിളുമായെത്തി പ്രാർത്ഥന; സംഭവം തൃശൂർ കളക്ടറേറ്റിനുള്ളിൽ
തൃശൂർ: ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ 'നെഗറ്റീവ് എനർജി' പുറന്തള്ളാൻ പ്രാർത്ഥന നടന്നതായി പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് കളക്ടർക്കാണ് ...




