സൈക്കിൾ പെട്ടെന്ന് തിരിച്ചു തരണേ ചേട്ടന്മാരെ: മെട്രോ സ്‌റ്റേഷനിൽ മോഷണം പോയ സൈക്കിൾ തേടി വിദ്യാർത്ഥിയുടെ കുറിപ്പ്
കൊച്ചി: ഏറെക്കാലം ആഗ്രഹിച്ച് വാങ്ങിയ തന്റെ മോഷണം പോയ പ്രിയപ്പെട്ട സൈക്കിൾ തേടി വിദ്യാർത്ഥിയുടെ കുറിപ്പ്. കൊച്ചി സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് പുറകെ സൂക്ഷിച്ച സൈക്കിളാണ് ...