BIDAN - Janam TV
Saturday, November 8 2025

BIDAN

ചൈന-യുഎസ് പാലമാകാൻ പാകിസ്താൻ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍:  മൂക്കത്ത് വിരല്‍വച്ച് സമൂഹമാദ്ധ്യമങ്ങൾ

ആലുവ: യുഎസ് ചൈന പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ സ്ഥാനം ഏറ്റെടുക്കാമെന്ന് പാകിസ്താൻ. പാകിസ്താൻ പ്രത്യേകം ആരോടും ഒരു രാഷ്ട്രീയ താല്‍പര്യമില്ലെന്നും വേണമെങ്കില്‍ യുഎസ്-ചൈന പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്നുമാണ്  ...

കയ്യിൽ റോക്കറ്റ് ലോഞ്ചർ, ജോ ബൈഡനെ താലിബാൻ ഭീകരനായി ചിത്രീകരിച്ച് ഫ്ലക്സുകൾ

പെൻസിൽവാനിയ: ജോ ബൈഡനെ താലിബാൻ ഭീകരനായി ചിത്രീകരിച്ച് പെൻസിൽവാനിയയിൽ പരസ്യബോർഡുകൾ. 'താലിബാനെ വീണ്ടും മഹത്തരമാക്കുക' എന്ന പരസ്യവാചകം പരിഹാസ രൂപത്തിലെഴുതിയാണ് ബൈഡനെതിരെ ഫ്ലക്സ് ഉയർന്നത്. യുഎസ് സൈന്യം ...

കാലാവസ്ഥ വ്യതിയാന പഠനം:ഡിജിറ്റൽ ഉച്ചകോടിക്ക് നരേന്ദ്രമോദി ഉൾപ്പെടെയുള്ള 40 ലോകനേതാക്കൾക്ക് ബൈഡന്റെ ക്ഷണം

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ചർച്ചകൾക്കായി നടക്കുന്ന 'ലോകനേതാക്കളുടെ ഉച്ചകോടി'ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 40 ലോകനേതാക്കൾക്ക് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻറെ ക്ഷണം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ...

കാർഷിക വിപണി അതിവേഗം മെച്ചപ്പെടും,മോദിസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു : കാർഷിക നിയമങ്ങളെ പിന്തുണച്ച് ബൈഡൻ

വാഷിംഗ്ടൺ:ഇന്ത്യയിലെ കാർഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക. ഇന്ത്യയിലെ കാർഷിക നിയമങ്ങൾ വിപണികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നാണ് അമേരിക്കയുടെ അഭിപ്രായം. സ്വകാര്യ നിക്ഷേപവും ഇതിലൂടെ ആകർഷിക്കപ്പെടും. കാർഷിക നിയമവുമായി ബന്ധപ്പെട്ട ...

ട്രംപിന്റെ കുടിയേറ്റ നിയമങ്ങളെ അസാധുവാക്കും:5 ലക്ഷം ഇന്ത്യക്കാർക്ക് പൗരത്വം: നിർണ്ണായക തീരുമാനവുമായി ബൈഡൻ

വാഷിങ്ങ്ടൺ; പ്രസിഡന്റായി അധികാരമേറ്റയുടൻ നിർണ്ണായക തീരുമാനങ്ങളുമായാണ് ജോ ബൈഡൻ മുന്നോട്ടുപോകുന്നത്. നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡൻ ഒപ്പുവെച്ചു. തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപിന്റെ നിരവധി തീരുമാനങ്ങൾ ബൈഡൻ ...