ചൈന-യുഎസ് പാലമാകാൻ പാകിസ്താൻ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍:  മൂക്കത്ത് വിരല്‍വച്ച് സമൂഹമാദ്ധ്യമങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന-യുഎസ് പാലമാകാൻ പാകിസ്താൻ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍:  മൂക്കത്ത് വിരല്‍വച്ച് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 06:10 pm IST
Facebook
Twitter
WhatsAppTelegram

ആലുവ: യുഎസ് ചൈന പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ സ്ഥാനം ഏറ്റെടുക്കാമെന്ന് പാകിസ്താൻ. പാകിസ്താൻ പ്രത്യേകം ആരോടും ഒരു രാഷ്‌ട്രീയ താല്‍പര്യമില്ലെന്നും വേണമെങ്കില്‍ യുഎസ്-ചൈന പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്നുമാണ്   ഇമ്രാന്‍ പറയുന്നത്.

ഇമ്രാൻ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പരിഹാസമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.   ഇമ്രാന് ചിലപ്പോള്‍ ഒടുക്കത്തെ ആത്മവിശ്വാസമാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണം.    പന്തടിച്ച് ബൗണ്ടറി കടത്തുന്നത് പോലെയാണ് രാഷ്‌ട്രീയം എന്നുകരുതി ഇറങ്ങിയതാണ് കളിക്കളത്തിലെ ഈ ഓള്‍റൗണ്ടറെന്നും ചിലർ പരിഹസിക്കുന്നു.

എന്നാൽ ഇപ്പോൾ  പറഞ്ഞത്  അല്‍പം കൂടിപ്പോയില്ലെയെന്നും ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസ്-ചൈന ശീതസമരം രൂപപ്പെടുന്നുണ്ട്. ലോക രാജ്യങ്ങൾ തമ്മിലുള്ള  സ്വാഭാവിക ബന്ധത്തിന് ഇത്  ഒരുതടസ്സമാണ് .  പ്രശ്‌നം പരിഹിക്കാന്‍ മധ്യസ്ഥന്റെ  സ്ഥാനം ഏറ്റെടുക്കാമെന്നാണ്  ഇമ്രാന്‍ പറഞ്ഞത്. അതിനായി ഒരു പാലമായി പ്രവര്‍ത്തിക്കാമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചു.

ഈ ശീതസമരം ഒഴിവാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും.  ഒരു ചേരിയിലുമില്ലാതെയുളള ഞങ്ങള്‍ക്ക് മാത്രമെ അതിന് സാധിക്കൂ എന്ന ആത്മ വിശ്വാസമാണ് ഇമ്രാൻ  പ്രകടിപ്പിച്ചത്. ബൈഡന്‍ വിളിച്ചുചേര്‍ത്ത വെര്‍ച്വല്‍ ജനാധിപത്യ ഉച്ചകോടിയില്‍ ചൈനയുടെ പാകിസ്താന്റെയും  പങ്കാളിത്തം ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ പ്രശ്‌നം കാശ്മീരാണ്. പ്രവിശ്യയിലെ സമാധാനത്തിനുവേണ്ടി ഇന്ത്യയെ സമീപിച്ചെങ്കിലും ഒരു ക്രിയാത്മക സമീപനം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ചൈന ഞങ്ങള്‍ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടില്ല. സാമ്പത്തികമായ ബന്ധമാണ് ഞങ്ങളുടെത്. ലോകത്തെ ഏത് രാജ്യത്തെ നിക്ഷേപവും ഞങ്ങള്‍ സ്വീകരിക്കും. അമേരിക്കയും റഷ്യയും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഇത്തരം നീക്കം നടത്തിയിട്ടുണ്ട്. അതിനായി രാജ്യം വിശാലമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: PakistanUS-chinaBIDAN
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies