big - Janam TV

big

ഞാൻ അത് പ്രഖ്യാപിക്കാൻ പോകുന്നു! എല്ലാം നിങ്ങളറിയും; പോസ്റ്റ് പങ്കുവച്ച് ഹാർദിക്

നി​ഗൂഢത നിറച്ച പോസ്റ്റുമായി ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കിട്ടാണ് താരം ഒരു പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് അറിയിച്ചത്. വലിയൊരു പ്രഖ്യാപനം ഉടനെയുണ്ടാകും വിശദാംശങ്ങൾ ...

ഇന്ത്യക്കെതിരെയിറങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർ താരങ്ങൾക്ക് പരിക്ക്

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ ജയം സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയക്ക് തിരിച്ചടിയായി പരിക്കുകൾ. ലോകകപ്പിലെ ​മൂന്നാം മത്സരത്തിലാണ് പാകിസ്താനെ 9 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. പാകിസ്താൻ ...

ഇങ്ങനെ വേണം അവസരം മുതലാക്കാൻ! തീപ്പൊരി ചീറ്റി നിതീഷ്, ക്വിൻ്റൽ അടിയുമായി റിങ്കു; ഇന്ത്യക്ക് വമ്പൻ സ്കോർ

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യൻ പുരുഷ ടീമിന് വമ്പൻ സ്കോർ. നിശ്ചിത ഓവറിൽ 9 വിക്കറ്റിൽ 221 റൺസാണ് ഇന്ത്യ അടിച്ചൂക്കൂട്ടിയത്. തുടക്കത്തിലെ തകർച്ച അതിജീവിച്ച ആതിഥേയർ ...

ഓരോ രണ്ടുമിനിട്ടിലും കരച്ചിലടക്കാൻ പാടുപെടുന്നു, എനിക്ക് സഹായം വേണം! വെളിപ്പെടുത്തലുമായി ഫ്ലിറ്റോഫ്

2022-ൽ ആണ് ഇം​ഗ്ലണ്ട് ഇതിഹാസം ആൻ‍ഡ്രു ഫ്ലിറ്റോഫിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടമുണ്ടായത്. ബിബിസിയുടെ ടോപ് ​ഗിയർ പരിപാടി ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. മുഖത്ത് ​ഗുരുതരമായി പരിക്കേറ്റ ...

ഇന്ത്യ വന്നില്ലെങ്കിൽ..! ഭീഷണിയുമായി പാകിസ്താൻ; പൂഴിക്കടകനുമായി പിസിബി

ചാമ്പ്യൻ ട്രോഫി ഏതുവിധേനയും മുഴുവനായും പാകിസ്താനിൽ തന്നെ നടത്താനുള്ള ശ്രമത്തിലാണ് പി.ബി.ബി. ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഹൈബ്രിഡ് മോഡലെന്ന ആശയം ഐസിസി മുന്നോട്ടുവച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ...

എല്ലാം ശടപടേ ശടപടേ..! ലക്നൗവിനെ നിലത്ത് നിർത്താതെ ഹൈദരാബാദ്; 9.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു

20 ഓവറിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഇഴഞ്ഞിഴഞ്ഞ് നേടിയ ടോട്ടൽ പത്തോവർ പൂർത്തിയാകും മുൻപ് അടിച്ചെടുത്ത് ഹൈദരാബാദ്. രണ്ടാമത്തെ ഉയർന്ന പവർ പ്ലേ സ്കോർ പിറന്ന മത്സരത്തിൽ ...

അദ്ദേഹം പോയതോടെ എല്ലാം തകിടം മറിഞ്ഞു, പ്രകടനം മോശമായി; വിക്കറ്റിന് പിന്നിൽ ഭായിയുണ്ടെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട: കുൽദീപ്

തന്റെ കരിയറിൽ മഹേന്ദ്ര സിം​ഗ് ധോണിയെന്ന ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വാചാലനായി സ്പിന്നർ കുൽദീപ് യാദവ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സ്പിന്നർ മനസ് ...

പുത്തൻ സർക്കാർ വന്നു, പാസ്പോർട്ട് ഫീസ് കുത്തനെ ഉയർത്തി; പാകിസ്താനിൽ വ്യാപക പ്രതിഷേധം

പുതിയ സർക്കാർ അധികാരത്തിലേറെ ദിവസങ്ങൾക്കിടെ നടത്തിയ പരിഷ്കാരത്തിൽ വ്യാപക പ്രതിഷേധം. പാസ്പോർട്ട് അപേക്ഷയ്ക്കുള്ള ഫീസ് ഇരട്ടിയാക്കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. വൻ കുതിപ്പാണ് ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പത്തെ ...