Biju prabhakar - Janam TV
Thursday, July 10 2025

Biju prabhakar

വൈദ്യുതി വിച്ഛേദിക്കൽ, തീരുമാനം ബിജു പ്രഭാകറിന്റേത്; കൈകഴുകി സിപിഎം

കോഴിക്കോട്: കെഎസ്ഇബി ഓഫീസ് തകർത്തതിനെതിനെ തുടർന്ന് തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി എംഡി ബിജു പ്രഭാകറിനെതിരെ സപിഎം. കുറ്റം ചെയ്തത് ബിജു ...

അവധിയിൽ നിന്നും അവധിയിലേക്ക്.; സ്ഥാനമൊഴിയൽ കത്ത് നൽകിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിനു പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ. ഈ മാസം 17 വരെയാണ് ...

കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നത; കെഎസ്ആർടിസി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറി വി. വേണുവിന് കത്തുനൽകി. ഗതാഗത ...

കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി ; പകരം ചുമതല ബിജു പ്രഭാകറിന്; ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി ...

കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ, ഹാജരാകുക പെൻഷൻക്കാരുടെ കോടതിയലക്ഷ്യ ഹർജിയിൽ;വിമർശനം ഒഴിവാക്കി തടിയൂരാൻ 70 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ തൊഴിലാളി സംഘടനകൾ നൽകിയ കേസിൽ സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ശമ്പള വിതരണം കോടതി വിധിയനുസരിച്ച് നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ ...

‘സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കട്ടെ’; ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളം: തുറന്നടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളമാണെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. 1180 കെഎസ്ആർടിസി ബസ്സുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. ഇത് കെഎസ്ആർടിസിയുടെ പ്രതിസന്ധിയെ ചൂണ്ടികാണിക്കുന്നതാണെന്ന് ...

കെഎസ്ആർടിസി ഇപ്പോൾ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നെ ഒരിക്കലും രക്ഷപ്പെടില്ല; ശമ്പള പ്രതിസന്ധിക്ക് കാരണം യൂണിയനുകളേക്കാൾ മുകളിലുളളവർ: ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയിൽ വിശദീകരണവുമായി സി എം.ഡി. ബിജു പ്രഭാകർ. തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി. കെഎസ്ആർടിസിയിലെ ഒരു ...

കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റണം; ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ബിജു പ്രഭാകർ; കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ ഉടൻ വെളിപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ചീഫ് സെക്രട്ടറി ഡോ.വി വേണുവുമായി കൂടിക്കാഴ്ച നടത്തി. ...

കെഎസ്ആർടിസി എംഡിക്ക് നെതർലാൻഡ്സിൽ നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ട് : യാത്ര കെഎസ്ആർടിസിയുടെ ചെലവിലൊന്നുമല്ലെന്ന് ഗതാ​ഗതസെക്രട്ടറി

തിരുവനന്തപുരം : ക്ലീൻ ബസ് ഇൻ യൂറോപ് ഇന്റർനാഷണൽ കോൺഫറൻ‌സിൽ ഗതാ​ഗതസെക്രട്ടറിയെന്ന നിലയിലാണ് ബിജു പ്രഭാകർ പങ്കെടുക്കുന്നതെന്ന് ​ഗതാ​ഗതസെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത് ...

വൃത്തിയുള്ള ബസിനെ കുറിച്ച് പഠിക്കാൻ കെഎസ്ആർടിസി എംഡി നെതർലാൻഡിലേക്ക്; യാത്രാ ചെലവിനായി ദിവസേന 100 ഡോളർ

തിരുവനന്തപുരം: യൂറോപ്പിലെ വൃത്തിയുള്ള ബസുകളെ കുറിച്ച് പഠിക്കാൻ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിദേശയാത്രയ്‌ക്കൊരുങ്ങുന്നു. മെയ് 11 മുതൽ 14 വരെ നെതർലാൻഡ് തലസ്ഥാനമായ ആംസ്റ്റർഡാമിലേക്കാണ് ബിജുവിന്റെ ...

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനം

തിരുവനന്തപുരം: നിലവിലുള്ള അധിക ചിലവ് കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കണം എന്ന വ്യവസ്ഥയിൽ കെഎസ്ആർടിസിയിൽ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാൻ സർക്കാർ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ...