Bike news - Janam TV

Bike news

പൊക്കക്കുറവ് ഒരു പ്രശ്നമല്ല; കാലുകൾ നിലത്ത് കുത്താൻ ഓട്ടോമാറ്റിക് ലോവറിംഗ്; ഇത് മാത്രമല്ല, 2025 Ducati Multistrada V4-ന്റെ പ്രത്യേകതകൾ…

അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി 2025 Ducati Multistrada V4, V4 S മോട്ടോർസൈക്കിളുകൾ. അത്യാധുനിക സാങ്കേതികവിദ്യയ്ക്കും പ്രകടനത്തിനും പേരുകേട്ട മൾട്ടിസ്ട്രാഡ ഒരു സാഹസിക മോട്ടോർസൈക്കിളാണ്. ഏറ്റവും ...

പഴയ ബൈക്കിനേക്കാൾ 10 കിലോമീറ്റർ കൂടുതൽ റേഞ്ച്; ഒപ്പം റിവേഴ്സ് മോഡും; പുതിയ ഫീച്ചറുകളോടെ റിവോൾട്ട് RV400

പുതിയ ഫീച്ചറുകളോടെ RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിനെ പരിഷ്‌കരിച്ച് റിവോൾട്ട് മോട്ടോഴ്‌സ്. മുമ്പത്തേക്കാൾ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ ബാറ്ററി പാക്കും ബൈക്കിന് കമ്പനി നൽകിയിട്ടുണ്ട്. 2024 ...

കളി മാറും, കൂടുതൽ കരുത്തുമായി അപ്പാച്ചെ; പുതിയ RR 310 ഇന്ത്യയിൽ അവതരിപ്പിച്ചു

അപ്പാച്ചെ RR 310-ൻ്റെ 2024 പതിപ്പ് പുറത്തിറക്കി ടിവിഎസ് മോട്ടോർ കമ്പനി. 2.75 ലക്ഷം രൂപയിൽ എക്സ്-ഷോറൂം വില ആരംഭിക്കുന്നു. മെച്ചപ്പെട്ട പ്രകടനവും ഇലക്ട്രോണിക്സും കമ്പനി വാഗ്ദാനം ...

കരുത്തൻ വീണ്ടും കളത്തിലേക്ക്; പഴയ പ്രൗഢിയിൽ പുതിയ മുഖം; ‘ഗോൾഡ് സ്റ്റാർ’ ഇന്ത്യയിൽ ഇറങ്ങുന്നത് ഈ ദിവസം…

ഒരുകാലത്തെ ക്ലാസിക് മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബിഎസ്എ ഗോൾഡ് സ്റ്റാർ. പഴയ പ്രൗഢിയിൽ പുതിയ മുഖത്തിൽ ഇന്ത്യയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ഈ ബൈക്ക്. ജാവയുടെയും യെസ്‌ഡിയുടെയും നിർമ്മാതാക്കളായ ...

ദേ ഈ ലിമിറ്റഡ് എഡിഷൻ ബൈക്ക് ഇന്ത്യയിലും; ‘റോഡ്മാസ്റ്റർ എലൈറ്റ്’ വന്നു മക്കളെ; വില കേട്ടാൽ ഞെട്ടും…

ഇന്ത്യൻ മോട്ടോർസൈക്കിൾസ് 2024 റോഡ്മാസ്റ്റർ എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. 71.82 ലക്ഷമാണ് എക്സ്-ഷോറൂം വില. ഇത് ഒരു ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളാണ്. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വേറിട്ടുനിൽക്കുന്ന ...

ഹിമാലയൻ വിറയ്‌ക്കുമോ!; പുതിയ യെസ്ഡി അഡ്വഞ്ചർ ലോഞ്ച് ചെയ്തു; വില….

മൈസൂർ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാക്കളായ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ ഇന്ത്യൻ വാഹന നിരയിലേക്ക് മറ്റൊരു മോഡൽ കൂടി അവതരിപ്പിച്ചു. യെസ്ഡി അഡ്വഞ്ചർ എന്ന മോട്ടോർസൈക്കിളാണ് കമ്പനി ...

ഒരേയൊരു രാജാവ്; ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്കൂട്ടർ; CE 04 ഇലക്ട്രിക് സ്കൂട്ടറുമായി BMW; വില കേട്ടാൽ ഞെട്ടും..

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ഏറ്റവും വിലയേറിയ സ്കൂട്ടർ പുറത്തിറക്കി ബിഎംഡബ്ല്യു. CE 04 എന്നത് സമ്പൂർണ്ണ ബിൽറ്റ്-അപ്പ് യൂണിറ്റായി (സിബിയു) എത്തുന്ന പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ്. ...

കുറച്ചുകൂടി റോയൽ ടച്ച്; മുഖം മിനുക്കി ഇറങ്ങാൻ റോയൽ എൻഫീൽഡ് ക്ലാസിക് 350; ഉടൻ വരുന്നു….

കുറച്ചുകൂടി അപ്ഡേറ്റ് ആകാൻ ഒരുങ്ങി റോയൽ എൻഫീൽഡ് ക്ലാസിക് 350. റെട്രോ-സ്റ്റൈൽ ബൈക്ക് വർഷങ്ങളായി ബ്രാൻഡിൻ്റെ പ്രധാന ആകർഷണമാണ്. ഇത് വീണ്ടും പുതുമയോടെ നിലനിർത്തുന്നതിനുള്ള മാറ്റങ്ങൾ കമ്പനി ...

‘ഗയ്സ് ഗറില്ല വന്നൂട്ടോ…’; ഗറില്ല 450 പുറത്തിറക്കി റോയൽ എൻഫീൽഡ്; 3 വേരിയന്റ്, 6 കളർ…

റോഡ് സ്റ്റാർ ആകാൻ റോയൽ എൻഫീൽഡീന്റെ ഗറില്ല 450. പുതിയ മോട്ടോർ സൈക്കിൾ കമ്പനി പുറത്തിറക്കി. മൂന്ന് വേരിയൻ്റുകളിൽ ഗറില്ല ലഭ്യമാണ്. 2.39 ലക്ഷം രൂപയാണ് വാഹനത്തിന്റെ ...