കുറച്ചുകൂടി റോയൽ ടച്ച്; മുഖം മിനുക്കി ഇറങ്ങാൻ റോയൽ എൻഫീൽഡ് ക്ലാസിക് 350; ഉടൻ വരുന്നു....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുറച്ചുകൂടി റോയൽ ടച്ച്; മുഖം മിനുക്കി ഇറങ്ങാൻ റോയൽ എൻഫീൽഡ് ക്ലാസിക് 350; ഉടൻ വരുന്നു….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 01:56 pm IST
FacebookTwitterWhatsAppTelegram

കുറച്ചുകൂടി അപ്ഡേറ്റ് ആകാൻ ഒരുങ്ങി റോയൽ എൻഫീൽഡ് ക്ലാസിക് 350. റെട്രോ-സ്റ്റൈൽ ബൈക്ക് വർഷങ്ങളായി ബ്രാൻഡിന്റെ പ്രധാന ആകർഷണമാണ്. ഇത് വീണ്ടും പുതുമയോടെ നിലനിർത്തുന്നതിനുള്ള മാറ്റങ്ങൾ കമ്പനി സ്വീകരിച്ചു തുടങ്ങി. എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, പൈലറ്റ് ലൈറ്റുകൾ (അല്ലെങ്കിൽ ടൈഗർ ഐസ്) എന്നിവ അപ്ഡേറ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഇരുചക്രവാഹന വ്യവസായത്തിൽ എൽഇഡി ലൈറ്റിംഗിന് ഡിമാൻഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്ലാസിക് 350 യും പുതുക്കലിന് തയ്യാറെടുത്തിരിക്കുന്നത്.

റോയൽ എൻഫീൽഡ് അതിന്റെ പല മോഡലുകളും എൽഇഡി ലൈറ്റിംഗ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അത് ഇല്ലാത്ത ചുരുക്കം മോഡലുകളിൽ ഒന്നാണ് ക്ലാസിക് 350. എന്നിരുന്നാലും, ഈ അപ്‌ഡേറ്റ് ക്ലാസിക് 350 – ഗൺമെറ്റൽ ഗ്രേ, ഡാർക്ക് സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയുടെ അലോയ് വീൽ വേരിയൻ്റുകളിൽ ആയിരിക്കും. ഇവ മറ്റ് സ്‌പോക്ക് വീൽ വേരിയൻ്റുകളേക്കാൾ അൽപ്പം ആധുനികമായി കാണപ്പെടുന്നു.

എൽഇഡി ലൈറ്റുകൾ ക്ലാസിക് 350 യുടെ ഭംഗി വർദ്ധിപ്പിക്കും. ഈ വേരിയൻ്റുകളിൽ നിലവിൽ ഡിസ്‌ക് ബ്രേക്കുകളുള്ള അലോയ് വീലുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഒറ്റ സീറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഈ വേരിയൻ്റുകളുടെ എക്സ് ഷോറൂം വില വില 2,20,991 രൂപയാണ്. റോയൽ എൻഫീൽഡ് അപ്‌ഡേറ്റ് ചെയ്ത ക്ലാസിക് 350 ഓഗസ്റ്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്‌ഡേറ്റ് ചെയ്ത വേരിയൻ്റുകളുടെ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കാം. ജാവ 350, ഹോണ്ട CB350, ഹീറോ മാവ്‌റിക്ക് 440, ഹാർലി-ഡേവിഡ്‌സൺ X440 എന്നിവയുടെ ഒത്ത എതിരാളിയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350.

Tags: royal enfieldClassic 350Bike newsVehicle news
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies