വൈദ്യുതി വിച്ഛേദിച്ച ശേഷം മദ്യ ലഹരിയിൽ ബൈക്ക് റേസിങ്; നാട്ടുകാർക്കെതിരെ അസഭ്യവർഷം; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിച്ച ശേഷം ബൈക്ക് റേസ് നടത്തി നാട്ടുകാരെ ശല്യം ചെയ്തതായി പരാതി. ഇന്നലെ രാത്രി 10.30ഓടെ നെടിയാംകോട്ടിലാണ് സംഭവം. ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഇളക്കി ...



