വൈറലാകാൻ ബൈക്ക് സ്റ്റണ്ട് റീൽസ് ചെയ്തവർക്ക് പിടി വീണു : പിടികൂടിയത് 21 ബൈക്കുകള്‍ ; പിഴ രണ്ട് ലക്ഷത്തോളം
തിരുവനന്തപുരം : വാഹനം ഉപയോഗിച്ച് അപകടകരമായ സ്റ്റണ്ട് റീൽസ് നടത്തിയവരുടെ വീടുകളിൽ റെയ്ഡ് . ‘ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് ‘ എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി ...




