ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്ത് ഇന്ത്യയും ഫ്രാൻസും; കാട്ടുതീ നേരിടുന്നതിൽ ഫ്രാൻസിന് ഇന്ത്യയുടെ ഐക്യദാർഢ്യം
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൻ നാശനഷ്ടങ്ങൾ സൃഷ്ടിച്ച ഫ്രാൻസിലെ കാട്ടുതീ സംബന്ധിച്ച വിശകലനം നടത്തി. ...


