ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്; കുവൈത്ത് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ- അഹമ്മദ്- അൽ- ജാബർ അൽ- സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലേത്തുന്നത്. ഡിസംബർ ...