"ചൈന കമ്യൂണിസ്റ്റ് രാജ്യമാണ്, ഇവിടെ ജനാധിപത്യമില്ല, ഷീ ജിൻപിം​ഗ് ഏകാധിപതി" ; ചൈനയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ബൈഡന്റെ പ്രതികരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“ചൈന കമ്യൂണിസ്റ്റ് രാജ്യമാണ്, ഇവിടെ ജനാധിപത്യമില്ല, ഷീ ജിൻപിം​ഗ് ഏകാധിപതി” ; ചൈനയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെ ബൈഡന്റെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 07:13 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: ഷീ ജിൻപിം​ഗിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റെ് ജോ ബൈഡൻ. ഇരുരാഷ്‌ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് ബൈഡന്റെ പ്രതികരണം. ചൈന ഒരു കമ്യൂണിസ്റ്റ് രാഷ്‌ട്രമാണ്. അത് അമേരിക്കൻ ജനാധിപത്യ ഭരണസംവിധാനത്തിൽ നിന്നും ഏറെ വ്യത്യസ്തമാണെന്നും ചൈനയുടെ ഏകാധിപതിയാണ് ഷീ ജിൻപിം​ഗെന്നും അദ്ദേഹം പറഞ്ഞു.

കാലിഫോർണിയയിൽ നടന്ന യുഎസ്-ചൈന ഉച്ചകോടിയിൽ ആ​ഗോളതലത്തിലെ പല സുപ്രധാന വിഷയങ്ങളും ചർച്ചയായെന്നാണ് റിപ്പോ‍ർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തല ചർച്ചകളും രാഷ്‌ട്രത്തലവന്മാർ തമ്മിലുള്ള ഫോൺ സംഭാഷണവും പുനഃസ്ഥാപിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇറാൻ, മിഡിൽ ഈസ്റ്റ്, യുക്രെയ്ൻ, ഇന്തോ-പസഫിക്, നിർമ്മിത ബുദ്ധി (AI), കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയും ചർച്ചയുടെ ഭാ​ഗമായിരുന്നു. അമേരിക്കയിൽ അനധികൃത മരുന്നുകടത്തിന് നേതൃത്വം നൽകുന്ന ചൈനീസ് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറാണെന്നും ചൈന വ്യക്തമാക്കി.

ഏഷ്യ-പസഫിക് കോൺഫറൻസിന്റെയും സാമ്പത്തിക പ്രതിസന്ധിയുടേയും മധ്യേഷ്യയിലെയും തായ്വാൻ അതിർത്തി സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ് ചർച്ച നടന്ന എന്നതിനാൽ ചൈന-യുഎസ് ഉച്ചകോടിയെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം കണക്കാക്കിയത്. നിരവധി വിഷയങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തുവെങ്കിലും ചൈനയെ വിശ്വസിച്ചുകൊണ്ട് കൂടുതൽ സഹകരണവുമായി മുന്നോട്ട് പോകാൻ അമേരിക്ക മടിക്കുമെന്ന് നയതന്ത്ര നിരീക്ഷികർ സൂചിപ്പിക്കുന്നു. അധിനിവേശ ശ്രമങ്ങൾ വച്ചു പുലർത്തുക, ആ​ഗോള വാണിജ്യത്തിന് ഭീഷണി ഉയർത്തുക, ആ​ഗോള തലത്തിൽ ചൈനീസ് അജണ്ടകൾ നടപ്പിലാക്കാൻ മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുക്കുക തുടങ്ങിയ ആരോപണങ്ങൾ ചൈന നേരിടുന്നതിനാൽ അമേരിക്ക ഉൾപ്പടയുള്ള പല ലോകരാഷ്‌ട്രങ്ങളും കമ്യൂണിസ്റ്റ് രാജ്യവുമായി അതിരുകവിഞ്ഞ സഹകരണത്തിന് ശ്രമിക്കില്ലെന്നാണ് വിലയിരുത്തൽ.

Tags: china-USbilateral discussion
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies