bilateral relationship - Janam TV
Tuesday, July 15 2025

bilateral relationship

റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരം: 2030 ന് മുൻപ് തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് എസ് ജയ്ശങ്കർ

ന്യൂഡൽഹി: റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധമെന്ന ലക്ഷ്യം 2030 ന് മുൻപു തന്നെ കൈവരിക്കാനാകുമെന്ന് ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാരത്തിനെതിരായ വെല്ലുവിളികൾ, ...

ചുട്ടെരിഞ്ഞ് ബംഗ്ലാദേശ്; ഇന്ദിരാഗാന്ധി കൾച്ചറൽ സെന്ററും ചാരമായി; നശിപ്പിക്കപ്പെട്ടത് ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രതീകം

ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം ശാന്തമാക്കുന്നതിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന രാജിവെക്കാൻ നിർബന്ധിതമായി ഇന്ത്യയിൽ അഭയം തേടിയത്. പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ബംഗ്ലാദേശിൽ കലാപകാരികൾ ...

ഉഭയകക്ഷിബന്ധം തീരുമാനിക്കാനുളള സ്വാതന്ത്ര്യം രാജ്യങ്ങൾക്കുണ്ട്; റഷ്യയുമായി സുദീർഘമായ ബന്ധം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ യുഎസ് വിമർശനം തളളി ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയുണ്ടായ യുഎസ് നയതന്ത്രജ്ഞന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. എല്ലാ രാജ്യങ്ങൾക്കും അവരുടെ ഉഭയകക്ഷി ബന്ധങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പരസ്പര താല്പര്യങ്ങളാണ് ...

ഉഭയകക്ഷി ബന്ധം ശക്തമാക്കും; യുക്രെയ്ൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി ഫോണിൽ ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കുലേബയുമായി ഫോണിൽ ...