ചൈന വീണ്ടും ഒളിയമ്പെയ്യുന്നു? ബഹിരാകാശ മേഖലയിലെ നീക്കങ്ങൾ രഹസ്യാത്മകം; ആശങ്ക പ്രകടിപ്പിച്ച് നാസ മേധാവി
വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ ഗുരുതര ആരോപണവുമായി നാസ മേധാവി ബിൽ നെൽസൺ. ബഹിരാകാശ രംഗത്ത് വൻ പദ്ധതികളാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ചൈനയുടെ ബഹിരാകാശ ലക്ഷ്യങ്ങളെ സൂക്ഷിക്കണമെന്ന് ...




