ചൈന വീണ്ടും ഒളിയമ്പെയ്യുന്നു? ബഹിരാകാശ മേഖലയിലെ നീക്കങ്ങൾ രഹസ്യാത്മകം; ആശങ്ക പ്രകടിപ്പിച്ച് നാസ മേധാവി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന വീണ്ടും ഒളിയമ്പെയ്യുന്നു? ബഹിരാകാശ മേഖലയിലെ നീക്കങ്ങൾ രഹസ്യാത്മകം; ആശങ്ക പ്രകടിപ്പിച്ച് നാസ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 09:57 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: ചൈനയ്‌ക്കെതിരെ ​ഗുരുതര ആരോപണവുമായി നാസ മേധാവി ബിൽ നെൽസൺ. ബഹിരാകാശ രം​ഗത്ത് വൻ പദ്ധതികളാണ് ചൈന ലക്ഷ്യം വയ്‌ക്കുന്നത്. എന്നാൽ ചൈനയുടെ ബഹിരാകാശ ലക്ഷ്യങ്ങളെ സൂക്ഷിക്കണമെന്ന് നാസ മേധാവി മുന്നറിയിപ്പ് നൽകി. സൈനിക ലക്ഷ്യങ്ങളെ മറച്ചുവയ്‌ക്കാനായി ഇത്തരം പദ്ധതികളിലൂടെയും ദൗത്യങ്ങളിലൂടെയും ചൈന ശ്രമം നടത്തിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബഹിരാകാശ മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ചൈന അസാധാരണമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. എന്നാൽ അവയെല്ലാം രഹസ്യമായി തുടരുകയാണ്. ചൈനയുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാ​ഗവും രഹസ്യാത്മകത നിറഞ്ഞതാണ്. സിവിലയൻ പദ്ധതി എന്ന് വിളിക്കപ്പെടുന്ന പലതും സൈനിക പരിപാടിയാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

അമേരിക്കയും ചൈനയും ചാന്ദ്രദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ ബഹിരാകാശ മേഖലയിലെ മത്സരത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇത് ഞങ്ങളുടെ അ‌ധീനതയിലുള്ള പ്രദേശമാണ്, ഇവിടേക്ക് ആർക്കും പ്രവേശനമില്ലെന്ന് ചൈന അവകാശപ്പെട്ടാലോ‌ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബഹിരാകാശ ​രം​ഗത്തിനായി പണം വാരിയെറിയുന്നുണ്ടെന്നത് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: BILL NELSONMilitary Presence In SpaceNASA Head
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies