അമ്മയ്ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന് എം.പി പ്രകാശനം ചെയ്തു
കൊച്ചി : മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകള്‍ പുസ്തക രൂപത്തില്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എം.പി പുസ്തകം പ്രകാശനം ചെയ്തു. ശരത് ...


