അമ്മയ്‌ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്‌കത രൂപത്തില്‍; 'അ' ഹൈബി ഈഡന്‍ എം.പി പ്രകാശനം ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമ്മയ്‌ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്‌കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന്‍ എം.പി പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 12:15 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകള്‍ പുസ്തക രൂപത്തില്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി പുസ്തകം പ്രകാശനം ചെയ്തു. ശരത് കൃഷ്ണന്റെ യാത്രകള്‍ക്ക് പ്രചോദനമായ ഇന്‍കാം ടാക്‌സ് അസി.കമ്മീഷണര്‍ ജ്യോതിഷ് കുമാറിന് പുസ്തകം കൈമാറിയാണ് ‘അ’യുടെ പ്രകാശനം നടന്നത്. സംവിധായകന്‍ മേജര്‍ രവി പുസ്തക വിവരണം നടത്തി.

അമ്മയ്‌ക്കൊപ്പമുള്ള സഞ്ചാരമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും പുസ്‌കതരൂപത്തില്‍ അനുഭവം വായനക്കാരിലേക്ക് എത്തുമ്പോള്‍ ഓരോ അമ്മമാര്‍ക്കുമുള്ള സമര്‍പ്പണമാണിതെന്നും ശരത് കൃഷ്ണന്‍ പ്രതികരിച്ചു. അഞ്ചാം വയസില്‍ തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ ഓര്‍മകളുമായിട്ടാണ് ഹൈബി ഈഡന്‍ എം.പി വേദിയിലെത്തിയത്. ശരത് കൃഷ്ണനും ഗീതമ്മയ്‌ക്കും ആശംസയും അദ്ദേഹം നേര്‍ന്നു.

എഴുത്തിന്റെ അനുകരണം അച്ഛനുമായി നടത്തുക എന്നത് കഠിനമേറിയ കാര്യമാണെന്നും ശരത് കൃഷ്ണന്‍ ഉപയോഗിച്ച സാഹിത്യ ഭാഷ ഗംഭീരമാണെന്നും അദ്ദേഹം പ്രതികരിച്ചു. പുസ്തകത്തില ഓരോ വരികളിലും അദ്ദേഹത്തിന്റെ ഭാഷയുടെ വ്യാപ്തിയും യാത്രാനുഭവങ്ങളും വിവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മയെന്നത് അത്യപൂര്‍വമായ വാത്സ്യല്യമാണെന്നും തന്റെ അമ്മയെ ഒരിക്കല്‍ പോലും യാത്ര കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും പുസ്തകം വിവരണം നടത്തി മേജര്‍ രവിയുടെ വികാരഭരിതമായ വാക്കുകള്‍. യാത്രകള്‍ക്ക് അമ്മയെ കൂടെ കൂട്ടിയ ശരത് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അടുക്കളയില്‍ സ്വപ്നങ്ങള്‍ ഒതുക്കുന്ന ഒരുപാട് അമ്മമാര്‍ക്കുള്ള സമര്‍പ്പണമാകും ഈ പുസ്തകമെന്നും മേജര്‍ രവി പ്രതികരിച്ചു.ഗായകന്‍ വിജയ് യേശുദാസ്,ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, നടി ദിവ്യപിള്ള, ഗായകന്‍ രാഗേഷ് ബ്രാത്മനാന്ദന്‍, ജോസ് ആലൂക്കാസ് സിഇഒ ജോണ്‍ ആലൂക്കാസ് എന്നിവര്‍ പ്രസംഗിച്ചു.

Tags: BookkrishnanBilla Re-Releasesharath
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies