അജിത്തിന്റയും നയൻതാരയുടെയും എക്കാലത്തെയും സൂപ്പർ ഹിറ്റ്; റീ റിലീസിനൊരുങ്ങി 'ബില്ല'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അജിത്തിന്റയും നയൻതാരയുടെയും എക്കാലത്തെയും സൂപ്പർ ഹിറ്റ്; റീ റിലീസിനൊരുങ്ങി ‘ബില്ല’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 05:33 pm IST
Facebook
Twitter
WhatsAppTelegram

നിരവധി സിനിമകളാണ് സമീപകാലത്ത് റീ റിലീസ് ചെയ്തത്. വർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങളാണെങ്കിലും അവയ്‌ക്കെല്ലാം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. രജനികാന്തിന്റെയും കമലഹാസന്റെയും അടക്കമുള്ള ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊരു ചിത്രം കൂടി വരികയാണ്. തമിഴ് നടൻ അജിത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബില്ല വൈകാതെ വീണ്ടും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

#Billa Re-release soon… pic.twitter.com/nEPjhNSb28

— Karthik Ravivarma (@Karthikravivarm) January 28, 2024

ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2007-ലാണ് അജിത്ത് നായകനായ ബില്ല പ്രദർശനത്തിനെത്തിയത്. നയൻതാരയായിരുന്നു നായിക. സംവിധാനം വിഷ്‍ണുവര്‍ധനാണ് നിര്‍വഹിച്ചത്. ഛായാഗ്രാഹകൻ നിരവ് ഷായിരുന്നു. ഡേവിഡ് ബില്ലയെന്ന അധോലോക നായകന്റെ കഥയായിരുന്നു ബില്ല. മാസും ആക്ഷനും കൊണ്ട് തിയേറ്റുകൾ പൂരപ്പറമ്പാക്കാൻ ബില്ലയ്‌ക്ക് സാധിച്ചിരുന്നു. കടലോരങ്ങളിൽ വളർന്ന ഒരു സാധാരണ പയ്യന്റെ ജീവിതത്തിലെ ഉയർച്ചകളും അധോലോക നായകനാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളുമായിരുന്നു ബില്ല.

മങ്കാത്തയ്‌ക്ക് ശേഷം അജിത് ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയേറിയ ചിത്രമായിരുന്നു ബില്ല. ആദ്യ ഭാ​ഗത്തിന് പ്രശംസ ഏറെ ലഭിച്ചതിനാൽ രണ്ടാം ഭാ​ഗവും ഇറക്കിയിരുന്നു. ഡേവിഡ് ബില്ലയെന്ന അധോലോക രാജാവിന്റെ ചരിത്രമായിരുന്നു ബില്ലയുടെ രണ്ടാം ഭാ​ഗത്തിലൂടെ പറഞ്ഞത്.

Tags: SUBBilla Re-ReleaseNyanthara-Ajith
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies