മക്കൾക്ക് വേണമെങ്കിൽ അവർ അദ്ധ്വാനിച്ചുണ്ടാക്കണം; അല്ലാതെ അച്ഛന്റെ പണം നോക്കി ഇരിക്കരുത്; ഒരു ശതമാനം സ്വത്തേ നൽകൂ; ബിൽഗേറ്റ്സ് പറയുന്നു
പുത്രവാൽസല്യം കൊണ്ട് അന്ധരായവരാണ് നമ്മുക്ക് ചുറ്റും കൂടുതലായുള്ളത്. ചെയ്യാത്ത സേവനത്തിന് പണം വാങ്ങി നിയമക്കുരുക്കിലായ ഒരു മകളും അച്ഛനും വീണ്ടും വാർത്തകളിൽ നിറയുകയാണ്. മകളുടെ കമ്പനിക്ക് വേണ്ടി ...





