മക്കൾക്ക് വേണമെങ്കിൽ അവർ അദ്ധ്വാനിച്ചുണ്ടാക്കണം; അല്ലാതെ അച്ഛന്റെ പണം നോക്കി ഇരിക്കരുത്; ഒരു ശതമാനം സ്വത്തേ നൽകൂ; ബിൽഗേറ്റ്സ് പറയുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മക്കൾക്ക് വേണമെങ്കിൽ അവർ അദ്ധ്വാനിച്ചുണ്ടാക്കണം; അല്ലാതെ അച്ഛന്റെ പണം നോക്കി ഇരിക്കരുത്; ഒരു ശതമാനം സ്വത്തേ നൽകൂ; ബിൽഗേറ്റ്സ് പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 12:31 pm IST
FacebookTwitterWhatsAppTelegram

പുത്രവാൽസല്യം കൊണ്ട് അന്ധരായവരാണ് നമ്മുക്ക് ചുറ്റും കൂടുതലായുള്ളത്. ചെയ്യാത്ത സേവനത്തിന് പണം വാങ്ങി നിയമക്കുരുക്കിലായ ഒരു മകളും അച്ഛനും വീണ്ടും വാർത്തകളിൽ നിറയുകയാണ്. മകളുടെ കമ്പനിക്ക് വേണ്ടി അച്ഛൻ നൽകിയ വഴിവിട്ട സഹായങ്ങളിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വെളിപ്പെടുത്തിയ കാര്യം പ്രസക്തമാകുന്നത്.

തന്റെ സമ്പത്തിന്റെ ഒരു ശതമാനം മാത്രമേ മക്കൾക്ക് നൽകുവെന്ന് ബിൽഗേറ്റ്സ് പറഞ്ഞു. കുട്ടികളെ മികച്ച രിതിയിൽ വളർത്തി വലുതാക്കി. നല്ല വിദ്യാഭ്യാസം നൽകി. ഇനി അവർക്കാവശ്യമുള്ള സമ്പത്തും ജീവിത വിജയവും അവർ സ്വന്തമായി കെട്ടിപ്പടുക്കണം. അല്ലാതെ പിതാവിൽ നിന്നും ലഭിക്കുന്ന സമ്പത്ത് പ്രതീക്ഷിച്ചിരിക്കരുത്. മൊത്തം സമ്പത്തിന്റെ 1% ൽ താഴെയാണ് മക്കൾക്കായി നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോസോഫ്റ്റ് നോക്കി നടത്തണമെന്നും ഞാൻ അവരോട് ആവശ്യപ്പെടില്ല. കാരണം ഇത് ഒരു രാജവംശമല്ല, ഗേറ്റ്സ് പറഞ്ഞു. ‘ഫിഗറിംഗ് ഔട്ട് വിത്ത് രാജ് ഷമാനി’ പോഡ്‌കാസ്റ്റിലാണ് ബിൽ​ഗേറ്റിന്റെ പ്രതികരണം.

69 കാരനായ ബിൽ​ഗേറ്റ്സിന് മുൻ ഭാര്യ മെലിൻഡ ഫ്രഞ്ചിൽ മൂന്ന് മക്കളുണ്ട്. റോറി ഗേറ്റ്സ്, ജെന്നിഫർ ഗേറ്റ്സ് നാസർ, ഫോബ് ഗേറ്റ്സ്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം , 155 ബില്യൺ ഡോളറാണ് ബിൽ​ഗേറ്റ്സിന്റെ ആസ്തി. ഇതിന്റെ ഒരു ശതമാനം എന്നാൽ ഏകദേശം 1.55 ബില്യൺ ഡോളറാണ് മൂന്ന് മക്കൾക്കുമായി ലഭിക്കുക. ബാക്കി സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി അദ്ദേഹം മാറ്റിവെക്കും.

Tags: BillgatesMicrosoft CEO
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies