ഡോക്ടർ ആകാനാണോ ആഗ്രഹം? ബയോളജി പഠിക്കാതെ പ്ലസ്ടു പാസായവർക്കും ഇനി ഡോക്ടറാകാം..
ന്യൂഡൽഹി: ബയോളജി പഠിക്കാതെ പ്ലസ് ടു പരീക്ഷ പാസായവർക്കും ഡോക്ടറാകാമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതുക്കിയ മാർഗനിർദ്ദേശം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് ...



