Biparjoy - Janam TV

Biparjoy

നാല് ദിവസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വനിതാ പോലീസ്; ഗുജറാത്ത് പോലീസിന് അഭിനന്ദനപ്രവാഹം

ഗാന്ധിനഗർ: ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ബിപോർജോയ് ചുഴലിക്കാറ്റ്. സംസ്ഥാനത്ത് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതിയിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഗുജറാത്ത് പോലീസും എൻഡിആർഎഫും ഉൾപ്പെടെയുള്ള രക്ഷാദൗത്യ ...

ബിപാർജോയ് ചുഴലിക്കാറ്റ്; അപകടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം, നാശനഷ്ടങ്ങൾ കുറയ്‌ക്കണം: അമിത് ഷാ

ന്യൂഡൽഹി: അപകടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കണമെന്ന് ബിപാർജോയ് 'ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും ദുരന്ത നിവാരണ ...

ബിപാർജോയ് ചുഴലിക്കാറ്റ; സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചുചേർത്തു. ബിപാർജോയ് ചുഴലിക്കാറ്റ് തീരദേശ പ്രദേശങ്ങളിലാണ് അതിശക്തമായി തുടരുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, ...