ബോണറ്റിൽ കയറിയിരുന്ന് കേക്ക് മുറിച്ചു; ഡിഎസ്പിയുടെ ഭാര്യക്ക് പൊലീസ് വാഹനത്തിന് മുകളിൽ ജന്മദിനാഘോഷം; ഡ്രൈവർക്കെതിരെ കേസ്
റാഞ്ചി: ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ കയറി ജന്മദിനം ആഘോഷിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. ഛത്തീസ്ഗഢിലെ ബലോദ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ...