അള്ളാഹു ജന്മദിനം ആഘോഷിച്ചിട്ടില്ല , അതുകൊണ്ട് മുസ്ലീങ്ങളും പിറന്നാൾ ആഘോഷിക്കരുത് ; ക്രിസ്ത്യാനികളുടെ വഴി പിന്തുടരരുതെന്ന് മുഫ്തി അസദ് ഖാസ്മി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അള്ളാഹു ജന്മദിനം ആഘോഷിച്ചിട്ടില്ല , അതുകൊണ്ട് മുസ്ലീങ്ങളും പിറന്നാൾ ആഘോഷിക്കരുത് ; ക്രിസ്ത്യാനികളുടെ വഴി പിന്തുടരരുതെന്ന് മുഫ്തി അസദ് ഖാസ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 06:32 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : മുസ്ലീങ്ങൾ ജന്മദിനം ആഘോഷിക്കുന്നത് തെറ്റാണെന്ന് സഹരൺപൂരിലെ ദിയോബന്ദിലെ ഉലമ മുഫ്തി അസദ് ഖാസ്മി. ഖുറാനിലും ഇസ്ലാമിലും ശരീഅത്തിലും ഹദീസിലും ജന്മദിനം ആഘോഷിക്കുന്നതിനെ കുറിച്ച് പരാമർശമില്ല . ജന്മദിനം ആഘോഷിക്കുന്നത് ക്രിസ്ത്യൻ മതവിശ്വാസികളുടെ രീതിയാണ്. ഇത് മുസ്ലീങ്ങൾ സ്വീകരിക്കുന്നത് തെറ്റാണെന്നും ഖാസ്മി പറയുന്നു.

മുസ്ലീം സഹോദരങ്ങൾ ക്രിസ്ത്യാനികളുടെ വഴികൾ പിന്തുടരരുത് . ജന്മദിനം ആഘോഷിക്കുന്നത് മോശമാണ്. ഇസ്ലാം, ശരീഅത്ത്, ഖുറാൻ, ഹദീസ് എന്നിവയെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഖുറാനിലോ ഹദീഥ്-ഇ-നബിയിലോ ഒരിടത്തും ജന്മദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് എഴുതിയിട്ടില്ല. ജന്മദിനം ആഘോഷിക്കുന്നതിനെ കുറിച്ചും പരാമർശമില്ല. ക്രിസ്ത്യാനികൾ ജന്മദിനം ആഘോഷിക്കുന്നു, അത് മുസ്ലീങ്ങൾ പകർത്തുന്നു. ഇതിൽ നിന്ന് ഒഴിഞ്ഞുമാറണം.

അള്ളാഹു റസൂൽ തന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ദൂതൻ ഹസ്രത്ത് മുഹമ്മദ് സാഹിബ് തന്റെ ജീവിതത്തിലുടനീളം ജന്മദിനം ആഘോഷിച്ചിട്ടില്ല, അത് എവിടെയും പരാമർശിച്ചിട്ടില്ല. ഹസ്രത്ത് സ്വഹാബയും ജന്മദിനം ആഘോഷിച്ചിട്ടില്ല, എന്നാൽ ഏത് ഹദീസിലാണ് ജന്മദിനം ആഘോഷിക്കണമെന്ന് മുസ്ലീങ്ങൾ വായിച്ചതെന്ന് അറിയില്ല. എന്തുകൊണ്ടാണ് മുസ്ലീങ്ങൾ ജന്മദിനം ആഘോഷിക്കുന്നതെന്ന് അറിയില്ല. മുസ്ലീങ്ങൾ ശരീഅത്തിൽ ഉറച്ചുനിൽക്കണമെന്നും ഖാസ്മി പറഞ്ഞു.

Tags: Birthday Celebration
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies