‘പതിറ്റാണ്ടുകളായി സ്ക്രീനിലും ഓഫ് സ്ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക് നന്ദി’; ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപി
മലയാളത്തിന്റെ താരരാജാവിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപി. പതിറ്റാണ്ടുകളായി സ്ക്രീനിലും ഓഫ് സ്ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക് നന്ദി. മോഹൻലാൽ എന്ന വിസ്മയത്തെ ഇന്നും എന്നും ആഘോഷിക്കപ്പെടുകയാണ്. ...



