Bites - Janam TV

Bites

പാമ്പല്ലേ സാറെ, കടിക്കാതിരിക്കാൻ പറ്റുമോ? റീൽസെടുക്കാൻ അഭ്യാസം നടത്തിയ യുവതിക്ക് കിട്ടിയത് മുട്ടൻ പണി

റീൽസെടുക്കാൻ പാമ്പിനെ കൈയിലെടുത്ത് അഭ്യാസം നടത്തിയ യുവതിക്ക് കിട്ടിയത് 16 ന്റെ പണി. പാമ്പിനെ ഉമ്മവച്ചും താലോലിച്ചും നിന്ന യുവതിയെ അതേ പാമ്പ് തന്നെ കടിച്ചു. മുക്കിലായിരുന്നു ...

ജർമൻ വനിതയ്‌ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: ജർമൻ വനിതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് വിനോദസഞ്ചാരത്തിനായെത്തിയ വിദേശവനിതയ്ക്കാണ് ​ദുരനുഭവം. കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലുൾപ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഇവരെ ...

കളിപ്പാട്ടമെന്ന് കരുതി ഒരുവയസുകാരൻ പാമ്പിനെ കടിച്ചു; പാമ്പ് ചത്തു, ഞെട്ടി ഡോക്ടർമാർ

കളിപ്പാട്ടമെന്ന് കരുതി ഒരുവയസുകാരൻ കടിച്ച പാമ്പ് ചത്തു. ബിഹാറിലെ ​ഗയയിലാണ് വിചിത്ര സംഭവം. വീടിന്റെ ടെറസിൽ കളിക്കുന്നതിനിടെയാണ് പാമ്പിനെ കൈയിൽ കിട്ടിയത്. കളിപ്പാട്ടമെന്ന് കരുതി പാമ്പിനെ നിരവധി ...

നീ താക്കോൽ എടുക്ക്…! വാഹനം തടഞ്ഞ പോലീസുകാരനെ കടിച്ച് സ്കൂട്ടർ യാത്രികൻ; വൈറലായി വീഡിയോ

പരിശോധനയ്ക്കിടെ വാഹനം തടഞ്ഞ ട്രാഫിക് പോലീസുകാരന്റെ കൈ കടിച്ചുമുറിക്കാൻ ശ്രമിച്ച് സ്കൂട്ടർ യാത്രികൻ. ബെം​ഗളുരുവിലാണ് വിചിത്ര സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഹെൽമെറ്റ് ധരിക്കാതെ ...